Other Stories

തോറ്റുതൊപ്പിയിടുന്ന കേരളാപൊലീസ്

വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ കൊന്നവര്‍ കോട്ടയത്തെ ഗാന്ധിനഗറിലെത്തിയപ്പോള്‍ കെവിനെ കൊലയ്ക്കുകൊടുത്ത് കാഴ്ചക്കാരുടെ റോളിലേക്കു മാറി

18 Jun 2018

ബാല്യം കൊഴിഞ്ഞ ജീവിതങ്ങള്‍

''നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല; ജീവിതത്തിന്, സ്വന്തം നിലനില്‍പ്പിനോടുള്ള പ്രണയത്തില്‍നിന്നു ജനിച്ച കുട്ടികളാണവര്‍. 

12 Jun 2018

മുതലമടയിലെ മാവിന്‍തോട്ടം
മാന്തോപ്പുകളിലെ വിഷമരണങ്ങള്‍: ഇടനിലക്കാര്‍ മരണവ്യാപാരികള്‍  

സ്‌കാനിങില്‍ കുഞ്ഞിന് അംഗവൈകല്യം കാണുകയാണെങ്കില്‍ അബോര്‍ഷനു തയ്യാറാവുകയാണ് മുതലമടയിലെ അമ്മമാര്‍

12 Jun 2018

വിടി പദ്മനാഭന്‍
കണികാപരീക്ഷണം മറ: ലക്ഷ്യം ആണവ മാലിന്യ സംസ്‌കരണം

പൊട്ടിപ്പുറത്തെ നിര്‍ദിഷ്ട ന്യൂട്രിനോ നിരീക്ഷണശാലയുടെ മറവില്‍ ഇടുക്കി യില്‍ ആണവമാലിന്യസംസ്‌കരണം കേന്ദ്രം വരുമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ശാസ്ത്രകാരനും ഗവേഷ കനുമായ പദ്മനാഭന്‍ വി.ടി.

12 Jun 2018

യെവ്‌ഗേനി വൊദലാസ്‌കിന്‍
ശോകാവസാനങ്ങളുടെ വിചിത്രക്കാഴ്ച 

റഷ്യന്‍ നോവലിസ്റ്റ് വൊദലാസ്‌കിനുമായി ഒരു കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍

12 Jun 2018

മാരിയോ ആര്‍ഫാനൊറ്റിയുടെ പെയിന്റിങ്‌
കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്‍

എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍.

12 Jun 2018

മാന്തോപ്പുകളിലെ വിഷമരണങ്ങള്‍

 മാന്തോപ്പുകളിലെ അമിതമായ കീടനാശിനി പ്രയോഗം തകര്‍ത്തു കളഞ്ഞത് മുതലമടയിലെ ദളിത് - ആദിവാസി കോളനികളിലെ 180 ലധികം കുട്ടികളുടെ ജീവിതമാണ്.

01 Jun 2018

ലോക മലയാളിസമൂഹത്തെ അറിഞ്ഞും ആശ്വസിപ്പിച്ചും കേരളം

24 ലക്ഷത്തോളം വരുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെ
സംരക്ഷണവും അവരിലൂടെ നാടിനു ലഭിക്കുന്ന വിദേശനാണ്യ നിക്ഷേപത്തിന്റെ
സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പു കൂടിയാണ് ലോക കേരളസഭ

01 Jun 2018

അപവായനയുടെ സൗന്ദര്യശാസ്ത്രം

വായനാപാഠങ്ങളെ എങ്ങനെ പരിചരിക്കണമെന്ന് ഒരു ആലോചന

01 Jun 2018

സദാനന്ദന്റെ വ്യവഹാര വഴികള്‍

സ്വയം തൊഴില്‍ തുടങ്ങുന്നതിനു വേണ്ടി ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ച ഒരു തൊഴില്‍ രഹിതന്‍ നടത്തേണ്ടി വന്നത് മുപ്പതുവര്‍ഷത്തെ നിയമപോരാട്ടം.

01 Jun 2018

കണക്കുകള്‍ക്കപ്പുറം കന്നട

വര്‍ഗീയധ്രുവീകരണത്തിനു മുന്നില്‍ സ്വത്വരാഷ്ട്രീയം അടിപതറുന്ന കാഴ്ചയാണ് കന്നഡമണ്ണിലെ രാഷ്ട്രീയവിധിയെഴുത്ത് ബോധ്യപ്പെടുത്തുന്നത്.

25 May 2018

സംസ്‌കാര വിചാരങ്ങളിലെ വിരോധാഭാസങ്ങള്‍

ഗാന്ധിക്ക് ലക്ഷ്യബോധത്തോടെ മുന്നേറിയേ തീരൂ. അല്ലെങ്കില്‍ ആ വൈവിധ്യപൂര്‍ണ്ണമായ സാധ്യത ഗോഡ്‌സെ ഒറ്റയ്‌ക്കെടുക്കും.

25 May 2018

പ്രകാശം പരത്തുന്ന 4 ദൗത്യസംഘങ്ങള്‍

രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവുകളിലൂടെ

25 May 2018

തുമ്പയുടെ ചെറുത്തുനില്പ്പ്  

ഛായാചിത്രങ്ങള് ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പരിസ്ഥിതി  കവിതാസമാഹാരമാണ് സുഗതകുമാരിയുടെ സഹ്യഹൃദയം.
അതിന്റെ എഡിറ്റര്‍ പുസ്തകം പരിചയപ്പെടുത്തുന്നു

25 May 2018

തേനിയിലെ നിര്‍ദിഷ്ട കണികാപരീക്ഷണ കേന്ദ്രം
കണികാനിരീക്ഷണശാലയുടെ  നേരും നുണയും

മുടങ്ങിക്കിടന്ന തേനിയിലെ കണികാനിരീക്ഷണപദ്ധതിക്ക്  വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വീണ്ടും ലഭിച്ചതോടെ അതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 

18 May 2018

മുന്നോട്ട്! മൂന്നാം വര്‍ഷത്തിന്റെ മഹാസന്ദേശം

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത് മുന്‍കാല സര്‍ക്കാരുകളുടെ വലിയ കീഴ്വഴക്കങ്ങളിലൊന്നു പൊളിച്ചെഴുതിക്കൊണ്ടാണ് എന്ന വിലയിരുത്തലില്‍ കഴമ്പുണ്ട്.

18 May 2018

മരണം കൊണ്ട് കടംവീട്ടുന്നവര്‍

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ അഞ്ചുമാസത്തിനിടെ രണ്ടു കുട്ടികളടക്കം ആറുപേരാണ് ഇവിടെ മരിച്ചത്.

18 May 2018