Other Stories

ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
കാടേറുന്നവര്‍: അഖില്‍ പിപി എഴുതിയ കഥ

ചെടികളും വടവൃക്ഷങ്ങളും തഴച്ചുനില്‍ക്കുന്ന വന്യമാര്‍ന്ന ഉള്‍ക്കാടിന്റെ പച്ചപ്പ്, സന്ധ്യ മയങ്ങിയതിന്റെ ഇരുളില്‍ നിഗൂഢതയുടെ ഇരുട്ടറകളായി മാറി.

19 Jan 2019

ചിത്രീകരണം - ഗോപീകൃഷ്ണന്‍
അബ്രഹാമികള്‍: സുദീപ് ടി ജോര്‍ജ് എഴുതിയ കഥ

തോളിലെ ചണസഞ്ചിയില്‍ ആകെയുണ്ടായിരുന്നത് ഒരു കറുത്ത ളോഹ മാത്രമായിരുന്നു. 

15 Jan 2019

ചിത്രീകരണം - ചന്‍സ്
അവിചാരിത മരണങ്ങള്‍: ടിസി രാജേഷ് എഴുതിയ കഥ

''ഡോക്ടര്‍, പറയുമ്പോള്‍ കുറച്ചൊക്കെ എത്തിക്സ് വേണം. എനിക്ക് വലുത് എന്റെ അച്ഛന്റെ ജീവനാണ്; നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായാലും...''

05 Jan 2019

ചിത്രീകരണം - ലീനാരാജ് ആര്‍.
അപരന്‍: ധന്യാരാജ് എഴുതിയ കഥ

''ശ്രീജയോട് ഒന്നും പറഞ്ഞുതരേണ്ട ആവശ്യമില്ല. എന്നാലും പറയുവാ. ഇടയ്‌ക്കൊക്കെ പാര്‍ട്ടിക്കാര്യങ്ങളിലും ഒരു പ്രാതിനിധ്യം വേണം.''

04 Jan 2019

ചിത്രീകരണം - ലീനാരാജ് ആര്‍.
മാറാപ്പ്: ദേവദാസ് വിഎം എഴുതിയ കഥ

ഏറെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ തന്റെ പുത്രവധു ഗര്‍ഭിണിയാണെന്ന ശുഭവാര്‍ത്തയറിഞ്ഞൊരു വൃദ്ധനായ അലക്കുകാരന്‍  പ്രായത്തെ വകവെക്കാതെ കാതങ്ങളേറെ  താണ്ടി ആകെ വലഞ്ഞൊടുക്കം  മകന്റെ വീട്ടിലെത്തി.

28 Dec 2018

ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചുംബനതീവണ്ടി: എംജി ബാബു എഴുതിയ കഥ

ഒത്തിരി മുറികളേയും കെട്ടിവലിച്ച് ഒരു അടുക്കള പാഞ്ഞുപോകുന്നതു പോലെയത്രേ തീവണ്ടി.

22 Dec 2018

ചിത്രീകരണം - അര്‍ജുന്‍
പുള്ളിമാന്‍ ജംഗ്ഷന്‍: നിധീഷ് ജി എഴുതിയ കഥ

എത്ര സ്വാഭാവികമായ ചിരിയോടെയാണയാള്‍ ആ ചുംബനത്തെ നുണഞ്ഞെടുക്കുന്നതെന്ന് വിചാരിക്കുമ്പോഴേക്കും കരുനാഗപ്പള്ളി സ്റ്റേഷനിലെ വണ്ടി പോര്‍ച്ചിലേക്ക് വന്ന് വെളിച്ചം ചുഴറ്റി.

16 Dec 2018

ഇന്ത്യാ പസില്‍: പ്രമോദ് രാമന്‍ എഴുതിയ കഥ

ഈ രാജസ്ഥാനിത് എവിടെപ്പോയി കിടക്കുവാണ്? കുറേ നാളുകള്‍ക്ക് മുന്‍പൊരിക്കല്‍ കുഞ്ഞുവിന് അരിശം വന്നു. അവന്‍ ഇന്ത്യയെ ഒറ്റത്തട്ടിന് പല കഷണമാക്കി.

07 Dec 2018

ചിത്രീകരണം-കെ.പി. മുരളീധരന്‍
വെട്ട്റോഡ്: ഉണ്ണി ആര്‍ എഴുതിയ കഥ

വെട്ട്‌റോഡിലൂടെ ഒരു കല്ലില്‍നിന്നു മറ്റൊരു കല്ലിലേക്ക് തെന്നിത്തെറിച്ച് പോകുന്ന പൊലീസ് ജീപ്പ് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടായില്ല.

30 Nov 2018

ച്യൂയിംഗ് ചെറീസ്: ഫ്രാന്‍സിസ് നൊറോണയുടെ കഥ

കത്തൃക്കടവ് ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ക്രൗഡിന്റെ വലിപ്പം കൂടിക്കൊണ്ടിരുന്നു.

23 Nov 2018

എഴുത്തുമുത്തച്ചന്‍: ജിബിന്‍ കുര്യന്‍ എഴുതുന്ന കഥ

വര്‍ക്കിച്ചേട്ടന്റെ വെപ്രാളച്ചോദ്യം കേള്‍ക്കാന്‍ അപ്പോളവിടെ ആരുമുണ്ടായിരുന്നില്ല. അയാള്‍ പള്ളിയിലേക്കോടി. വികാരിയച്ചന്‍ രോഗശാന്തി പ്രാര്‍ത്ഥനയുമായി വിദേശസഞ്ചാരത്തിലാണ്.

18 Nov 2018

ഉന്മൂലന സിദ്ധാന്തം: പ്രകാശ് മാരാഹി എഴുതുന്നു

അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരപ്പന്തലില്‍നിന്നുമാണ് കടുത്ത ആസ്ത്മ വകവയ്ക്കാതെ തുരുതുരാ ബീഡി പുകച്ചും കൊരച്ചുതുപ്പിയുമുള്ള ടിയാന്റെ വരവ്.   

09 Nov 2018

ചിത്രീകരണം-ചന്‍സ്
ജനി: ഷീബ ഇകെ എഴുതിയ കഥ

പാതിമാത്രം തെളിച്ചമുള്ള അവന്റെ തലച്ചോറില്‍ സന്തോഷം മാത്രമേ ഉണ്ടാവാറുള്ളൂ.

09 Nov 2018

ചിത്രീകരണം- അര്‍ജുന്‍ കെ. ലക്ഷ്മണ്‍
നൂലേണി: വിജെ ജയിംസ് എഴുതിയ കഥ

മേജര്‍ സെമിനാരിയിലെ ഏഴാം വര്‍ഷം തിയോളജി പാഠ്യവിഷയമായി വരുന്ന കാലത്തായിരുന്നു ബ്രദര്‍ ജോവിയലിന്റെ സോളിറ്ററി ഡേ. 

04 Nov 2018

ചിത്രീകരണം - കെ.പി. മുരളീധരന്‍
കുന്നും കിറുക്കനും: എം. മുകുന്ദന്‍ എഴുതിയ കഥ

വിഷ്ണുദാസന്‍ കുന്നിന്റെ കാഴ്ചകള്‍ ഇഷ്ടപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ കുന്നിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

03 Nov 2018

ചിത്രീകരണം-ചന്‍സ്
ഡോട്ട് ഓ ആര്‍ ജീ: രാജേഷ് നായര്‍ എഴുതിയ കഥ

ഞാന്‍ വരാന്തയില്‍നിന്ന് എത്തിനോക്കി.
പുതിയ ബംഗാളി ഫാമിലി സാധനങ്ങള്‍ അടുക്കിപ്പെറുക്കി കഴിഞ്ഞിട്ടില്ല.

26 Oct 2018

മുങ്ങിമരിച്ചവരില്‍ സുന്ദരനായ മനുഷ്യന്‍

എന്റപ്പന്‍ ചെറിമൂട്ടില്‍ വറീതിനു പെയിന്റുപണിയായിരുന്നു. കുട്ടിക്കാലത്തേ പെയിന്റ് ടിന്നുകളെടുത്തു കളിച്ചാ ഞാനും സഹോദരങ്ങളും വളര്‍ന്നത്.

26 Oct 2018

ചിത്രീകരണം-സുരേഷ് കുമാര്‍ കുഴിമറ്റം
ചെക്കോവ്: യേശുദാസ് പി.എം എഴുതുന്ന കഥ

പുലര്‍ച്ചെ ചെക്കോവ് ഒരു സ്വപ്നം കണ്ടു.  ഫൊറോനാപ്പള്ളിയില് പെരുന്നാളാണ്.

22 Oct 2018

'മധു': പ്രമോദ് രാമന്‍ എഴുതിയ കഥ

ഇരുട്ടില്‍ സാവധാനം നിരങ്ങിനീങ്ങിയിട്ടും അയാളുടെ കാലുകള്‍ ഒരു ചാരുകസേരയില്‍ ചെന്നിടിച്ചു.

22 Oct 2018

ചിത്രീകരണം - കന്നി എം
പട്ടുനൂല്‍പ്പുഴുക്കളുടെ  മനസ്സ്: അയ്മനം ജോണ്‍ എഴുതുന്ന കഥ

ഒരു ദിവസം, അതേ  ദിവസം രാത്രിയില്‍  മരണമടഞ്ഞ  ഒരാളോടൊത്ത് ഞാന്‍  ഒരുല്ലാസയാത്ര പോകാനിടയായി. ചന്ദ്രശേഖര  എന്നായിരുന്നു അയാളുടെ പേര്.

22 Oct 2018

ചിത്രീകരണം- ചന്‍സ്
ചിണ്ടത്തി: എം.എന്‍.വിനയകുമാര്‍ എഴുതിയ കഥ

ചിണ്ടത്തി ഒന്നു മയങ്ങിപ്പോയി. അപ്പോഴാണ് ആ ശബ്ദം. വയസ്സായതോണ്ടാവും ചെറിയ ഒച്ചകള്‍പോലും വല്യേ വേദനയായി തലയ്ക്കകത്തു കേറുന്നു.

18 Oct 2018