തമിഴ് നടൻ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

തമിഴ് നടൻ കുമരജൻ തൂങ്ങി മരിച്ച നിലയിൽ
കുമരജൻ
കുമരജൻ
Updated on
1 min read

ചെന്നൈ: തമിഴ് നടനും സംവിധായകനും നിർമാതാവുമായ കുമരജനെ (35) മരിച്ച നിലയിൽ കണ്ടെത്തി. നാമക്കലിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഏതാനും തമിഴ് സിനിമകളിൽ കുമരജൻ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിർമിച്ചിരുന്നു. 

ലോക്ഡൗണിൽ സിനിമകൾ പ്രതിസന്ധിയിലായതോടെ കുമരജൻ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

anju aravind
Secret Of Kalinga
Ansiba
Ramesh Pisharody
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com