ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ഹര്‍ജി, മരംമുറി കേസില്‍ വീണ്ടും കുറ്റപത്രം, സിജെപി നേതാക്കള്‍ക്ക് നോട്ടീസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top 5 25092026
ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനു നേരെ പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചതിനിടെ, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. ഡല്‍ഹി പ്രക്ഷോഭത്തിനിടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന കേസില്‍ സിജെപി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

 Plea in SC Against CEC Gyanesh Kumar
Plea in SC Against CEC Gyanesh Kumar

2. '2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'

modi-ec-ssr
Report flags pause in Gen Z voter enrolment, Congress alleges Modi-CEC conspiracyAI Generated Image

3. മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

augustine brothers Muttil Tree Felling Case
ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, Muttil Tree Felling CaseFile Photo

4. കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

Minister Sunny Joseph
മന്ത്രി സണ്ണി ജോസഫ്

5. സിജെപി നേതാക്കള്‍ക്ക് നോട്ടീസ്

meta, cjp
High Court Asks Meta To Remove Woman's Morphed Images, CJP Leaders Get Notices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi|Chalo Dilli
Top 5 News Today
Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
Top 5 News Today
X

FOLLOW US

ON GOOGLE DISCOVER