Other Stories

ഹരീഷിന്റെ 'മീശ'യും പവിത്രന്റെ 'പര്‍ദ്ദ'യും

ബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും തലങ്ങളിലുള്ള നിശ്ചലതയ്‌ക്കെതിരെയുള്ള അടരാട്ടങ്ങളാണ് ജനസമൂഹങ്ങളെ നൂതന ചിന്താധാരകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്.

22 Aug 2018

അടല്‍ ബിഹാരി വാജ്‌പേയി സ്വന്തം കവിതകളെക്കുറിച്ച്...

അടല്‍ ബിഹാരി വാജ്‌പേയി സ്വന്തം കവിതകളെക്കുറിച്ച്...

16 Aug 2018

അടല്‍ ബിഹാരി വാജ്‌പേയി: മൂല്യരാഷ്ട്രീയത്തിന്റെ വലതു ഭീഷ്മര്‍

വാജ്‌പേയി ബി ജെ പിയുടെ മുഖമല്ല മുഖംമൂടിയാണ് എന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വന്നത്

16 Aug 2018

അഭിമന്യു ഇടതുപക്ഷത്തോട് ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍

സിമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ'യുടെ ഔദ്യോഗിക ജിഹ്വയായിരുന്നു 'ഇസ്ലാമിക് മൂവ്‌മെന്റ്.'

02 Aug 2018

ആകില്ല, കഥ കഴിക്കാന്‍; 'മീശ' വിവാദത്തില്‍ കെആര്‍ മീര എഴുതുന്നു

നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടിവരുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ദുരന്തം

02 Aug 2018

'അമ്മ'യില്‍ നുരയുന്നത് സാംസ്‌കാരിക ഫോര്‍മാലിന്‍

മ്മദൈവം (മദര്‍ ഗോഡസ്) എന്ന സങ്കല്‍പ്പം നിലനിന്ന നാടാണ് ഇന്ത്യ എന്ന ഭാരതം.  

16 Jul 2018

പുരോഹിത കുറ്റവാളികളെ സംരക്ഷിക്കുന്നത് വത്തിക്കാൻ

കാനോൻ നിയമത്തിന്റെ ഊരാക്കുടുക്കിൽ പെട്ടു കിടക്കുന്ന കത്തോലിക്കാ പുരോഹിതർക്കെങ്ങനെ, ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനാവും?

13 Jul 2018

ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു: കന്യാസ്ത്രീയുടെ സഹോദരി

ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി

03 Jul 2018

പൊതുവിദ്യാലയങ്ങള്‍ക്ക് വാഴ്ത്തുപാട്ട് പോരാ

ഇടതുപക്ഷ വരേണ്യരും സ്വന്തം മക്കളെ പറഞ്ഞയക്കുന്നത് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേയ്ക്ക് തന്നെയാണ്. അപവാദങ്ങള്‍ ഇല്ലെന്നല്ല. 

29 Jun 2018

ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''

ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''

27 Jun 2018

ശ്രീകൃഷണ ജയന്തി ആഘോഷങ്ങള്‍ക്ക് ആര്‍എസ്എസിന് ക്ഷേത്രങ്ങള്‍ വിട്ടുനല്‍കില്ല; ക്ഷേത്ര ഭാരവാഹികളുടെ കൂട്ടായ്മയുമായി സിപിഎം

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ പാര്‍ട്ടയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ  പുതിയ നീക്കം

25 Jun 2018

മരുപ്പച്ചകളിലെ കുളിര്- സി. രാധാകൃഷ്ണന്‍ എഴുതുന്നു

'ഇനിയും മരിച്ചിട്ടില്ലാത്ത' നമ്മള്‍ ഇവരോട് ആയുസ്സിനായി കടപ്പെട്ടിരിക്കുന്നു.

09 Jun 2018

മാര്‍ക്‌സിസ്റ്റുകാരനായ ഒരു മുഖ്യമന്ത്രി ആ ധാരണ തിരുത്തേണ്ടതായിരുന്നു

  ന്യൂനപക്ഷ സമുദായം എന്നാല്‍ ന്യൂനപക്ഷ സമുദായത്തിലെ മുഖ്യധാരാ…

09 Jun 2018

തീ പിടിച്ച കാമവികാരം ഏതു വഴിക്ക്? സി രാധാകൃഷ്ണന്‍ എഴുതുന്നു

തീ പിടിച്ച കാമവികാരം ഏതു വഴിക്ക്? സി രാധാകൃഷ്ണന്‍ എഴുതുന്നു

24 May 2018

കുട്ടികള്‍ക്കു പകരം മൃഗങ്ങളായാലും ബലി ബലി തന്നെ ആണ്, ചോര ഒഴുക്കലാണ്; ആനന്ദ് പറയുന്നു

എന്തെല്ലാം വാദങ്ങളാണ് ചേലാകര്‍മ്മത്തിനുവേണ്ടി അമേരിക്കയില്‍ പ്രചരിപ്പിക്കപ്പെട്ടത് ?

24 May 2018

നിപ്പാ വൈറസ് ബാധയ്ക്കു കാരണം വനനശീകരണം;  ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

നിപ്പാ വൈറസ് ബാധയ്ക്കു കാരണം വനനശീകരണം; 
ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

22 May 2018

സല്‍മാന്‍ രാജകുമാരന്‍
പിഴുതെറിയുന്ന വഹാബിയന്‍ വിശുദ്ധി സങ്കല്‍പ്പം

സൗദി അറേബ്യയുടെ പെട്രോ ഡോളറിലൂടെ കനത്ത അളവില്‍ ഊര്‍ജ്ജം സംഭരിച്ചുപോന്ന തീവ്രവാദ ഇസ്ലാമിന് ഭാവിയില്‍ അത് ലഭിക്കില്ല

10 May 2018

ബലാത്സംഗ പരിവാര കലികാലം! സി രാധാകൃഷ്ണന്‍ എഴുതുന്നു

സ്വവര്‍ഗ്ഗത്തിലെ ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഒരംഗവും പീഡിപ്പിക്കാറില്ല

10 May 2018

സംസ്‌കാരവിഹീനതയുടെ പേരോ ഹിന്ദു ഏകത മഞ്ച്?

സകല വാതായനങ്ങളും കൊട്ടിയടച്ച അനുദാര ഹൈന്ദവതയാണ് അവരുടെ ദൃഷ്ടിയില്‍ ഭാരതീയത

26 Apr 2018

അല്പ സമയം ബാക്കിയുണ്ട്, ഓര്‍ക്കുക, നിശ്ശബ്ദ കാഹളം മുഴങ്ങുന്നു- സി രാധാകൃഷ്ണന്‍ എഴുതുന്നു

നമ്മുടെ ജനായത്തം ഒരു സ്വേച്ഛാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കുതന്നെയോ നീങ്ങുകയാണോ എന്ന ആശങ്കയാണ് കുറിപ്പിനാധാരം

26 Apr 2018

പൂരപ്രേമികളേ, ആനകളുടെ ദുരിതമറിയാന്‍ ഈ ഒറ്റജീവിതം മതി

കൂര്‍ത്ത മുള്ളു തറപ്പിച്ച കുന്തത്തിലും കോര്‍ത്തുവലിക്കുന്ന തോട്ടിയിലും വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആ മൃഗങ്ങള്‍ ഭയന്നുനില്‍ക്കുന്നതാണെന്നും ഇണങ്ങിച്ചേരുന്നതല്ലെന്നും ആരും സമ്മതിക്കുകയുമില്ല

25 Apr 2018