Other Stories

ആശങ്കയായി കോവിഡ് ; രോഗബാധിതര്‍ 55 ലക്ഷത്തിലേക്ക് ; മരണസംഖ്യ 3,46,000 കടന്നു

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. 3,46,675 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്

22 hours ago

'പ്രാർത്ഥനയാണ് ഈ ഘട്ടത്തിൽ ആവശ്യം' ; ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് ട്രംപ്

സംസ്ഥാനങ്ങള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരം പ്രയോഗിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി

24 May 2020

പ്രതീകാത്മക ചിത്രം
ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന  നിയന്ത്രണം, മൂന്നു ദിവസം പൊതു ഒഴിവ്, 797 തടവുകാർക്ക് മോചനം

പെരുന്നാൾ പ്രമാണിച്ച് 301 വിദേശികൾക്കുൾപ്പെടെ 797  തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി പ്രഖ്യാപിച്ചിട്ടുണ്ട്

24 May 2020

rger
അംബരചുംബിയായ കെട്ടിടത്തിന് മുകളില്‍ കാമുകിക്ക് ചുംബനം; ഇറാനില്‍ കായികതാരം അറസ്റ്റില്‍

ചുബംനം നല്‍കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ടെഹ്‌റാന്‍ സൈബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

23 May 2020

കോവിഡ്‌ വാക്സിൻ പരീക്ഷണം വിജയമെന്ന് ചൈന; ആദ്യ ഘട്ടത്തിൽ 108 പേരിൽ ആശാവഹമായ ഫലം

കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തിൽ പ്രത്യാശ നൽകി ചൈനയിൽ വാക്സിൻ വികസിപ്പിച്ചെടുത്തു

23 May 2020

24 മണിക്കൂറിനിടെ 20,000 ലേറെ കോവിഡ് ബാധിതര്‍ ; റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാംസ്ഥാനത്ത് ; വൈറസ് വ്യാപനകേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് മുന്നറിയിപ്പ്

കോവിഡ് രോഗവ്യാപനത്തിന്റെ പുതിയ കേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി

23 May 2020

പാക് വിമാനാപകടം : മരണം 97 ആയി ; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു

23 May 2020

മരണമാരിയായി കോവിഡ് ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു ; മരണം 3,40,000 ലേക്ക്

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39,907 ആയി. ഇന്നലെ മാത്രം മരിച്ചത് 5243 പേരാണ്

23 May 2020

91 യാത്രക്കാരുമായി പാക് വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്

22 May 2020

ചിത്രം: എപി
കോവിഡ് അമേരിക്കയെ 'വരിഞ്ഞുമുറുക്കുന്നു'; തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലുകോടിയിലേക്ക്, പിരിച്ചുവിടല്‍ തകൃതി 

കോവിഡ് സംഹാര താണ്ഡവമാടിയ അമേരിക്കയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 3.9 കോടി ജനങ്ങളാണ് തൊഴിലില്ലായ്മ വേതനത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയത്

22 May 2020

ജനിച്ചിട്ട് രണ്ട് ദിവസം മാത്രം; നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

ജനിച്ചിട്ട് രണ്ട് ദിവസം മാത്രം; നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

21 May 2020

24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് കോവിഡ് ; ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി

21 May 2020

ബിക്കിനിയില്‍ നഴ്‌സ് ആശുപത്രി വാര്‍ഡില്‍; ഫോട്ടോ വൈറല്‍

കയ്യുറയും അടിവസ്ത്രങ്ങളും ധരിച്ച് ആശുപത്രി വാര്‍ഡില്‍ മരുന്നുമായി ട്രേ പിടിച്ചു കൊണ്ടുള്ള നഴ്‌സിന്റെ ഫോട്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി

20 May 2020

കോവിഡ് ബാധിതര്‍  അരക്കോടി കടന്നു; മരണം 325, 218

5,002,783 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 325, 218 ആയി

20 May 2020

ഇന്ത്യന്‍ വൈറസ് ചൈനീസ്, ഇറ്റാലിയന്‍ വൈറസിനെക്കാള്‍ മാരകം; രോഗം പടര്‍ത്തുന്നവര്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍: മാപ്പ് മാറ്റിവരച്ചതിന് പിന്നാലെ കടന്നാക്രമണവുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും രൂക്ഷ പ്രതികരണം വന്നിരിക്കുന്നത്. 

20 May 2020

ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ വണ്ടിയുമെടുത്തിറങ്ങി, വഴിയില്‍ കണ്ട ബാഗില്‍ പത്തു ലക്ഷം ഡോളര്‍!; അമ്പരപ്പ്

ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ വണ്ടിയുമെടുത്തിറങ്ങി, വഴിയില്‍ കണ്ട ബാഗില്‍ പത്തു ലക്ഷം ഡോളര്‍!; അമ്പരപ്പ്

20 May 2020

13 വയസുകാരന്‍ അച്ഛനായി; 20 കാരിക്ക് 30 മാസം തടവുശിക്ഷ

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴായിരുന്നു പീഡനം

19 May 2020