Other Stories

പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയെ ചാരമാക്കും: കിം ജോങ് ഉന്‍ 

ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്ക ചൈനയുടേയും മറ്റ് ലോകരാഷ്ട്രങ്ങളുടേയും സഹായം ആരാഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിം ജോങ് ഉന്‍ അമേരിക്കക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്

21 Apr 2017

പാരീസില്‍ ഐഎസ് വെടിവെയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥനും തീവ്രവാദിയും കൊല്ലപ്പെട്ടു

പൊലീസ്ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു

21 Apr 2017

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പനാമ കേസില്‍ സുപ്രീംകോടതി അന്വേഷണം

കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്‌ലാറ്റും വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായതാണ് പനാമ ഗേറ്റ് കേസ്

20 Apr 2017

കാള്‍ വിന്‍സണിന് പ്യൂബ്ലോയുടെ ഗതി വരാതെ അമേരിക്ക രക്ഷപ്പെടുത്തിയതോ; പ്യൂബ്ലോ ഉത്തരകൊറിയ പിടിച്ചെടുത്തിട്ട് 49 വര്‍ഷങ്ങള്‍

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കപ്പലായ യുഎസ്എസ് പ്യൂബ്ലോയെ 1968 ജനുവരി 23നാണ് ഉത്തരകൊറിയ പിടിച്ചെടുത്തത്

20 Apr 2017

 വെനസ്വേലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്; രണ്ടു മരണം 

സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്

20 Apr 2017

അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ ലക്ഷ്യം ഉത്തരകൊറിയ അല്ല; നീങ്ങുന്നത് ആസ്‌ട്രേലിയയിലേക്ക്

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് വരുന്നു എന്നുകരുതി ഉത്തരകൊറിയ വന്‍ സൈനിക വിന്യാസമാണ് നടത്തിയിരുന്നത്

20 Apr 2017

അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു; ട്രംപിന്റെ പുതിയ നയം

അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങു, അമേരിക്കക്കാരെ ജോലിക്കെടുക്കു എന്ന മുദ്രാവാക്യത്തോടെ പുതിയ എച്ച്- 1 ബി വിസ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചു.

19 Apr 2017

ദലൈലാമയുടെ സന്ദര്‍ശനത്തിന് തിരിച്ചടിച്ച് ചൈന; അരുണാചലിലെ ആറ്‌ പ്രദേശങ്ങളുടെ പേര് മാറ്റി

ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശില്‍ പ്രവേശനം അനുവദിച്ച ഇന്ത്യന്‍ നിലപാടിന് തിരിച്ചടിയായാണ് ചൈനയുടെ പുതിയ നീക്കം

19 Apr 2017

മ്യാന്‍മറില്‍ വാട്ടര്‍ ഫെസ്റ്റിവല്ലിനിടെ കൊല്ലപ്പെട്ടത് 285 പേര്‍; പുതുവര്‍ഷാഘോഷത്തിനിടെ പരിക്കേറ്റത് ആയിരത്തിലധികം പേര്‍ക്ക് 

മ്യാന്‍മറുകാരുടെ വിശ്വാസപ്രകാരം പുതുവര്‍ഷം വരവേറ്റാണ് അവര്‍ ജലാഘോഷം നടത്തുന്നത്

18 Apr 2017

ഒരൊറ്റ ടിക്കിലാണ് മൂന്നു മാസം പ്രായമുള്ള ഹാര്‍വി ഭീകരനായത്

മുത്തച്ഛന്‍ ചെയ്ത ഒരൊറ്റ ടിക്കിലാണ് മൂന്നു മാസം പ്രായമുള്ള…

17 Apr 2017

സമരക്കാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലസ്തീനില്‍ നടന്ന റാലി
ഇസ്രയേലില്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ പട്ടിണി സമരം

ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

17 Apr 2017

മഴവില്‍ നിറങ്ങളില്‍ കുളിച്ച് ഒരു ഓട്ടമത്സരം. വിഡിയോ

ഇതാണ് മഴവില്‍ ഓട്ടം. പാരീസിലെ സീന്‍ നദീതീരത്തുകൂടെ അഞ്ചു…

17 Apr 2017

തുര്‍ക്കി ഹിതപരിശോധന; പ്രസിഡന്റിന് വിജയം  

വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികള്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്

17 Apr 2017

അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം  

പ്രായമായവരുടേയും പാവപ്പെട്ടവരുടേയും വേദനകള്‍ തിരിച്ചറിയണം

16 Apr 2017

അലപ്പോയില്‍ ബസിന് നേരേ ചാവേര്‍ അക്രമം; മരണം നൂറ് കടന്നു

വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്

16 Apr 2017

കൊളംബോയില്‍ ഭീമന്‍ ചവറുകൂന ഇടിഞ്ഞുവീണു; 16 മരണം 

മാലിന്യ കൂമ്പാരത്തിനടിയില്‍ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകായണ്

15 Apr 2017

ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല എന്ന് പരാതി

യാത്രയ്‌ക്കെത്തിയ ഇന്തൊനീഷ്യന്‍ യുവതി അഘ്‌നിയയോടാണ് ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്

15 Apr 2017

പാക്കിസ്ഥാന്റൈയും ഇസ്ലാമിന്റെയും പേര് നശിപ്പിക്കുന്നത് പാക്കിസ്ഥാനികള്‍:  മലാല

ലോകത്താകെ പാക്കിസ്ഥാന്റെ പ്രതിച്ഛയ വളരെ മോശമാണ് -  ഇതിനു കാരണം മറ്റാരുമല്ല, പാക്കിസ്ഥാനികള്‍ തന്നെയാണ്. ഇസ്ലാമിന്റെ പേരും അവര്‍ മോശമാക്കി

15 Apr 2017

അമേരിക്കന്‍ സൈനികരുടെ മുഖത്ത് ബയണറ്റുകൊണ്ട് കുത്താന്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍; ഉത്തര കൊറിയയെ പറ്റി മാധ്യമങ്ങള്‍ പറയുന്നത് 

1950 മുതല്‍ 53 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉത്തര കൊറിയന്‍ ജനതയുടെ ഉള്ളില്‍ അവശേഷിക്കുന്നുണ്ട്

15 Apr 2017