Other Stories


അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സൗദി

രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്നത്  വ്യാജവാര്‍ത്തയാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രാലയം

08 Nov 2017

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് അഭിഭാഷകന്‍; റേപ്പ് ചെയ്യേണ്ടത് പൗരന്റെ കടമ

റിപ്പിഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പുരുഷന്‍ ബലാത്സംഗം ചെയ്യണമെന്നും അങ്ങിനെ ചെയ്യേണ്ടത് പൗരന്റെ രാജ്യത്തോടുള്ള കടമയാണ്‌

08 Nov 2017

സൗജന്യമായി ചിത്രങ്ങള്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുത്തണോ?; നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്നതിനെതിരേ പ്രതിഷേധവുമായി ഓസ്‌ട്രേലിയന്‍ ഗായിക

ട്വിറ്ററില്‍ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സിയ ചിത്രങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങളെ നേരിട്ടത്

07 Nov 2017

ഇസ്ലാമിന്റെ ആറാമത്തെ തൂണ്: റമദാനെതിരെ കാര്‍ട്ടൂണ്‍; ചാര്‍ലി ഹെബ്ദോയ്ക്കു വീണ്ടും ഭീഷണി

ലൈംഗീക പീഡന ആരോപണം നേരിടുന്ന ഇസ്ലാമിക് പണ്ഡിതന്‍ താരിഖ് റമദാനെതിരെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ പേരിലാണ് ഇപ്പോള്‍ വാരികയിലേക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്

07 Nov 2017

ട്രംപിന് നേര്‍ക്ക് അശ്ലീല ആംഗ്യം കാണിച്ചു; യുവതിയുടെ ജോലി പോയി

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ജൂലി ബ്രിസ്‌ക്മാനെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്
 

07 Nov 2017

സൗദിയില്‍ അറസ്റ്റിലായത് ട്രംപിന്റെ രക്ഷകന്‍; അറസ്റ്റിലായതോടെ സുഹൃത്തിന് നേരെ ചാട്ടവാര്‍ വീശി അമെരിക്കന്‍ പ്രസിഡന്റ്

അമെരിക്കന്‍ പ്രസിഡന്റ് ആവുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍പ്പെട്ടപ്പോള്‍ പണം കൊടുത്ത് രക്ഷിച്ചത് അല്‍വലീദായിരുന്നു

06 Nov 2017

അമേരിക്കയില്‍ പള്ളിയില്‍ വെടിവെപ്പ്; 27 മരണം

ടെക്‌സാസിലെ സതര്‍ലാന്‍ഡ് സ്പ്രിങിലെ ഫസ്റ്റ് ബാപ്സ്റ്റിക് പള്ളിയിലാണ് വെടിവെപ്പുണ്ടായത്

06 Nov 2017

SAUDI
അഴിമതിക്കെതിരേ പോരാട്ടം ശക്തമാക്കാന്‍ സൗദി; മുന്‍ രാജാവിന്റെ മകന്‍ അടക്കം നാല് മന്ത്രിമാരെ പുറത്താക്കി

കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാനിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതി നിലവില്‍ വന്നതായും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ അറബ് ന്യൂസും സൗദി ഗസറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

05 Nov 2017

യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് പാക് വിമാനകമ്പനി; ബാക്കി ദൂരം ബസില്‍ പോകാന്‍ ആവശ്യപ്പെട്ടു

തെളിച്ചക്കുറവ് കാരണം ലാഹോറില്‍ ഇറക്കിയതിന് ശേഷം വിമാനത്തിലെ യാത്രക്കാരോട് ബാക്കി ദൂരം ബസ് പിടിച്ച് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു

05 Nov 2017

ദ്വീപ് പണിയണോ ദ്വീപ് ;ചൈനക്കാര്‍ അതും ചെയ്തുതരും

കടലില്‍ ഒരു കൃത്രിമ ദീപ് സൃഷ്ടിക്കുക, കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. എന്നാല്‍ ചൈനയ്ക്ക് അങ്ങനെയല്ല.

04 Nov 2017

ഫോസില്‍ ഇന്ധനങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ തടയും: യുഎസ് ഊര്‍ജ സെക്രട്ടറി

കാലാവസ്ഥാ മാറ്റത്തിനു കാരണം മനുഷ്യരാണെന്നു കരുതുന്നില്ലെന്നും റിക്കി പെറി

04 Nov 2017

യുദ്ധത്തിന് തയ്യാറാവാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് ഷി ജിന്‍ പിങ്

യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് സേനയോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് - ദൗത്യങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം കാത്തു സൂക്ഷിക്കണം
 

03 Nov 2017

വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചു; ഭാഗികമായി പുന: സ്ഥാപിച്ചു

 വാട്‌സ് ആപ് പ്രവര്‍ത്തനം നിലച്ചെങ്കിലും വൈകാതെ തന്നെ ഭാഗികമായി പുനസ്ഥാപിച്ചു. ഉച്ചയോടയാണ് പ്രവര്‍ത്തനം നിലച്ചത് - തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല

03 Nov 2017

ഫേക് ന്യൂസ്: കഴിഞ്ഞവര്‍ഷം ഏറ്റവും അധികം പ്രചാരം ലഭിച്ച വാക്ക്; ട്രംപ് അധികതവണ പറഞ്ഞ വാക്കും

ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്ന വാക്കായി കോളിന്‍സ് ഡിക്ഷണറിയാണ് ഫേക് ന്യൂസിനെ തെരഞ്ഞെടുത്തത്.

03 Nov 2017

ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ ഉപേക്ഷിച്ചുവോ? സംഭവം അതൊന്നുമല്ലെന്ന് ട്വിറ്റര്‍

വ്യാഴാഴ്ച വൈകീട്ടോടെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമായി

03 Nov 2017

പുകവലി ഉപേക്ഷിക്കൂ, ആറ് അധിക അവധി നേടൂ... പുത്തന്‍ ആശയവുമായി ജാപ്പനീസ് കമ്പനി

പുകയില ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ആറ് അധിക അവധി അനുവദിച്ചിരിക്കുകയാണ് ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായ പിയാല ഇന്‍കോര്‍പ്പറേറ്റ്

01 Nov 2017

വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; എട്ട് മരണം

അമേരിക്കയിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് വാഹനമിടിച്ചു കയറ്റി

01 Nov 2017

ഉത്തരകൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ അപകടം: 200 മരണം

ലോകത്തെ ഏറ്റവും അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സെപ്റ്റംബര്‍ മൂന്നിനാണ് ദുരന്തം നടന്നത്

31 Oct 2017

 ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് ഇനി തടവറ; കടുത്ത ശിക്ഷയ്ക്ക് ഒരുങ്ങി ചൈന

ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്ല് ചൈനീസ് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയില്‍

31 Oct 2017

ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു കെണി ഒരുക്കി ; ഭര്‍ത്താവ് അടക്കം കുടുംബത്തിലെ 15 പേര്‍ മരിച്ചു

20 കാരിയായ ആസിയ ബിവിയാണ് ഭര്‍ത്താവ് അംജദിനെ ഒഴിവാക്കാന്‍ കെണിയൊരുക്കിയത്

31 Oct 2017

സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു; ബ്രിട്ടീഷ് മന്ത്രി വിവാദക്കുരുക്കില്‍

ലൈംഗിക ആരോപണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, അച്ചടക്ക നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ സ്പീക്കര്‍ ജോണ്‍ ബെര്‍കോയ്ക്ക് പ്രധാനമന്ത്രി തെരേസ മെയ് കത്തെഴുതി

30 Oct 2017