Other Stories

ട്രയറില്‍ മാര്‍ക്‌സിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി പ്രതീകാത്മകമായി സ്ഥാപിച്ച തടികൊണ്ടുള്ള പ്രതിമ
ഒടുവില്‍ ജന്മനാട്ടില്‍ മാര്‍ക്‌സിന്റെ പ്രതിമ; പണം മുടക്കുന്നത് ചൈന; അംഗീകരിച്ച് ജര്‍മ്മനി

ജന്മനാടായ ട്രയറില്‍ മാര്‍ക്‌സിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാം എന്നുള്ള ചൈനയുടെ നിര്‍ദ്ദേശം സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു

14 Mar 2017

ആന്തമാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം

14 Mar 2017

ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്കു നേരെ പോലും ഡ്രോണ്‍ ആക്രമണം

ആക്രമണം നടത്താനായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് (സിഐഎ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം നല്‍കി.

14 Mar 2017

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
പ്രതിരോധം വിഫലം; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തേക്ക്; ബില്‍ രാജ്ഞിയുടെ അനുമതിക്ക്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിനു പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ ഇന്നുതന്നെ പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് കത്തു നല്‍കാന്‍ സാധ്യത

14 Mar 2017

വാരാണസിയെ മോശമായി ചിത്രീകരിച്ചു: സിഎന്‍എന്‍ കുടുക്കിലായി

ഹിന്ദു വികാരവും വംശീയ വിദ്വേഷവും ഒരുപോലെ വളര്‍ത്തുന്ന പരിപാടികളാണ് ദേശീയ മാധ്യമമായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്യുന്നതെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകള്‍.

13 Mar 2017

സിറിയയില്‍ ബോംബാക്രമണം;59 മരണം

പുരാതന ശ്മശാനമായ ബാബ് അല്‍ സഖീറിന് അടുത്താണ് ബോംബാക്രമണം നടന്നത്

12 Mar 2017

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി

രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ വംശജനായ അമെരിക്കന്‍ അറ്റോര്‍ണിയെ ട്രംപ് ഭരണകൂടം പുറത്താക്കി

12 Mar 2017

പ്രേതത്തെ പേടിച്ച് ബ്രസീല്‍ പ്രസിഡന്റ്; ആഡംബര കൊട്ടാരം ഉപേക്ഷിച്ചു

ആഡംബര കൊട്ടാരമായ അല്‍വോരദയില്‍ പ്രേത സാന്നിധ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ഇവിടുത്തെ താമസം അവസാനിപ്പിച്ചു

12 Mar 2017

ഒബാമ നിയമിച്ച പ്രോസിക്യൂട്ടര്‍മാരെ പുറത്താക്കാനൊരുങ്ങി ട്രംപ്‌

ഒബാമയുടെ ഭരണകാലത്ത് നിയമിച്ച ചീഫ് പ്രോസിക്യൂട്ടര്‍മാരോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് ട്രംപ് ഭരണകൂടം

11 Mar 2017

വിവാഹിതരേയും വൈദീകരാക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വിവാഹിതരേയും വൈദീകരാക്കാമെന്ന വിപ്ലവകരമായ നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

11 Mar 2017

ഫോട്ടോ-ബിബിസി
ചര്‍ച്ച ചെയ്യുന്നത് ദക്ഷിണ കൊറിയന്‍ രാഷ്ട്രീയമാണെന്ന് മക്കള്‍ക്കറിയില്ലല്ലോ!

ാനലിലെ ലൈവ് പരിപാടികള്‍ക്കിടയില്‍ പലതും സംഭവിക്കാറുള്ളത്…

10 Mar 2017

സ്ത്രീവിരുദ്ധ പരസ്യവാചകങ്ങള്‍ക്ക് പകരം ട്രംപ് പ്രസ്താവനകള്‍

ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനങ്ങള്‍ അന്‍പതുകളിലിറങ്ങിയ പരസ്യവാചകങ്ങള്‍ക്കു പകരമായി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സിറിയയിലെ ഒരു കലാകാരന്‍.

10 Mar 2017

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഭരണഘടനാ കോടതി പുറത്താക്കി 

രണകാര്യത്തില്‍ സുഹൃത്തിനെ ഇടപെടാന്‍ അനുവദിച്ചു എന്നതായിരുന്നു പാര്‍ക്കിനെതിരെയുള്ള കുറ്റം

10 Mar 2017

സിറിയയില്‍ കൂടുതല്‍ നാവികസേനയെ  വിന്യസിച്ച് അമേരിക്ക, ലക്ഷ്യം ഐഎസിനെ തുരത്തല്‍

ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനം പിടിച്ചെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം

09 Mar 2017

കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ ഭീകരാക്രമണം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ആശുപത്രിക്ക്…

08 Mar 2017

മലേഷ്യക്കാര്‍ രാജ്യം വിടുന്നത് തടഞ്ഞ് ഉത്തരകൊറിയ, നാമിന്റെ മരണം മൂലമുണ്ടായ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് മലേഷ്യ-ഉത്തര കൊറിയ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

07 Mar 2017

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വീണ്ടും വിലക്ക്, ഇറാഖിനെ ഒഴിവാക്കി

ഗ്രീന്‍ കാര്‍ഡുള്ളവരേയും നേരത്തെ വീസ ലഭിച്ചിട്ടുള്ളവരേയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

07 Mar 2017

സിറിയയിലും ഐഎസിന് തിരിച്ചടി, റാഖയിലേക്കുള്ള റോഡുകള്‍ വിമത സൈന്യം നശിപ്പിച്ചു  

അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ് ഗ്രൂപ്പുകളാണ് ഇക്കാര്യം
പുറത്ത് വിട്ടത്.

06 Mar 2017

മൊസൂളിലെ പ്രധാന പാലങ്ങള്‍ തിരികെ പിടിച്ചതായി ഇറാഖി
സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് 

കഴിഞ്ഞ ദിവസം  മൊസൂള്‍ നഗരത്തില്‍ നിന്നും തെക്കോട്ട് സഞ്ചരിക്കാന്‍ സഹായിച്ചിരുന്ന ഹൂറിയ ബ്രിഡ്ജ് തിരികെ പിടിച്ചതായി അമേരിക്കന്‍-ഇറാഖി സംയുക്ത സൈന്യം പ്രഖ്യാപിച്ചു

06 Mar 2017

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് ദക്ഷിണ കൊറിയ 

വീണ്ടും ആണവ പരീക്ഷണങ്ങള്‍ നടത്തി ഉത്തര കൊറിയ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നു

06 Mar 2017

ബുര്‍ക്കിനി ധരിച്ച് നീന്താം

ഇംഗ്ലണ്ടിലെ ഒരു അമേച്വര്‍ നീന്തല്‍ മത്സരത്തിനായാണ് നിയമഭേദഗതി വരുത്തി മുസ്ലീം വുമന്‍ സ്‌പോട്ട് ഫൗണ്ടേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്

05 Mar 2017