Other Stories

തീവ്രവാദ ബന്ധം ആരോപിക്കുന്ന ഖത്തറുമായി 78000 കോടിയുടെ യുദ്ധ വിമാന കരാറുമായി അമേരിക്ക

അമേരിക്കയുമായി എഫ്-15 വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒപ്പിട്ടിരിക്കുന്ന കരാര്‍ ഖത്തറിനുള്ള അമേരിക്കന്‍ പിന്തുണയാണ് വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ അവകാശപ്പെടുന്നു

16 Jun 2017

ഖത്തര്‍ പ്രതിസന്ധി: 2022 ലോകക്കപ്പിനെ ബാധിച്ചേക്കും

 സൗദി അറേബ്യ, ബഹറൈന്‍, ഈജിപ്ത്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങള്‍…

05 Jun 2017

ട്രംപിനെ ഇനി ലോക നേതാക്കള്‍ക്ക് നേരിട്ടു വിളിക്കാം; പ്രോട്ടോക്കോള്‍ മാറ്റിവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

ലോക രാഷ്ട്ര തലവന്മാര്‍ക്ക് തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

31 May 2017

വിശപ്പടക്കാന്‍ മുതല്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ക്കു വരെ ക്യൂ, ഷാവെസിന്റെ വെനസ്വേലയില്‍ സംഭവിക്കുന്നതെന്ത്?

ഷാവേസിന്‍രെ നാട്ടില്‍ സോഷ്യലിസവും ജനാധിപത്യവും മരിച്ചിട്ട് കാലമേറെയായി

04 Apr 2017

സിറിയയില്‍ ബോംബാക്രമണം;59 മരണം

പുരാതന ശ്മശാനമായ ബാബ് അല്‍ സഖീറിന് അടുത്താണ് ബോംബാക്രമണം നടന്നത്

12 Mar 2017

കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ ഭീകരാക്രമണം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ആശുപത്രിക്ക്…

08 Mar 2017

മലേഷ്യക്കാര്‍ രാജ്യം വിടുന്നത് തടഞ്ഞ് ഉത്തരകൊറിയ, നാമിന്റെ മരണം മൂലമുണ്ടായ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് മലേഷ്യ-ഉത്തര കൊറിയ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

07 Mar 2017

സിറിയയിലും ഐഎസിന് തിരിച്ചടി, റാഖയിലേക്കുള്ള റോഡുകള്‍ വിമത സൈന്യം നശിപ്പിച്ചു  

അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ് ഗ്രൂപ്പുകളാണ് ഇക്കാര്യം
പുറത്ത് വിട്ടത്.

06 Mar 2017

മൊസൂളിലെ പ്രധാന പാലങ്ങള്‍ തിരികെ പിടിച്ചതായി ഇറാഖി
സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് 

കഴിഞ്ഞ ദിവസം  മൊസൂള്‍ നഗരത്തില്‍ നിന്നും തെക്കോട്ട് സഞ്ചരിക്കാന്‍ സഹായിച്ചിരുന്ന ഹൂറിയ ബ്രിഡ്ജ് തിരികെ പിടിച്ചതായി അമേരിക്കന്‍-ഇറാഖി സംയുക്ത സൈന്യം പ്രഖ്യാപിച്ചു

06 Mar 2017

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് ദക്ഷിണ കൊറിയ 

വീണ്ടും ആണവ പരീക്ഷണങ്ങള്‍ നടത്തി ഉത്തര കൊറിയ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നു

06 Mar 2017

ഇറാഖില്‍ ഐഎസ് പതനം പൂര്‍ണം, തിരികെ പോകാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്‍ദ്ദേശം  

അറബ് നാട്ടുകാരല്ലാത്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്തുകൊള്ളാന്‍ ബാഗ്ദാദി നിര്‍ദ്ദേശിക്കുന്നു

02 Mar 2017

സിറിയന്‍ യുദ്ധം; രണ്ടു കൂട്ടരും തെറ്റുകാരെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

സിറിയ-റഷ്യ സംയുക്ത സൈന്യം മാരകമായ ആയുധങ്ങള്‍ പ്രയോഗിച്ചു എന്നും ജന നിപിടമായ സ്ഥലങ്ങളില്‍ തുടരെ ബോംബുകള്‍ വര്‍ഷിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

02 Mar 2017

റഷ്യയും ചൈനയും വീണ്ടും എതിര്‍ത്തു, സിറിയയ്ക്ക് മേല്‍ യുഎന്‍ ഉപരോധമില്ല  

ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാരിനെ സംരക്ഷിക്കാനായി റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുന്നത്

01 Mar 2017

ജീവിക്കാനായി ആമ്പല്‍പ്പൂക്കള്‍ ഭക്ഷിക്കുന്ന സൗത്ത് സുഡാനിലെ ജനത 

ജീവന്‍ നിലനിര്‍ത്താന്‍ ആമ്പല്‍പ്പൂക്കള്‍ ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേടിലാണ് അവര്‍.

28 Feb 2017

മുസ്‌ലിമിലേക്കെത്തുന്ന ഓസ്‌കര്‍;ചരിത്രമായ ഓസ്‌കര്‍ വേദി  

ഇറാന്‍ന്‍ ഉള്‍പ്പെടെ ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാദമി മികച്ച വിദേശ സിനിമയ്‌ക്കുള്ള പുരസ്‌കാരം ഇറാന്‍  സിനിമയ്ക്ക്‌ കൊടുത്തു! 

27 Feb 2017

മഹര്‍ഷെല അലി: ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍

മൂണ്‍ലൈറ്റിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാര്‍ഡാണ് മഹര്‍ഷെല അലിയ്ക്ക് ലഭിച്ചത്.

27 Feb 2017

Homs

സിറിയയിലെ മൂന്നാമത്തെ വലിയ നഗരത്തില്‍ ചാവേര്‍ ആക്രമണം;20 പേര്‍ മരിച്ചു
 

നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് അക്രമം നടന്നത്. സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ്‌ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്.

25 Feb 2017

ആദ്യം ഐഎസ് ഇപ്പോള്‍ പട്ടാളം; എന്ന് തീരും കിഴക്കന്‍ മൊസൂള്‍ ജനതയുടെ ദുരിത ജീവിതം
 

അവര്‍ യുവാക്കളേയും മുതിര്‍ന്ന പുരുഷന്‍മാരേയും പിടിച്ചു കൊണ്ടു പോകുന്നതായും തിരച്ചിലിന്റെ പേരില്‍ അപമര്യാദയായി പെരുമാറുന്നതായും ജനങ്ങള്‍ പറയുന്നു.

25 Feb 2017