Other Stories

സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി തുര്‍ക്കി

മുഖം മൂടുന്ന തരത്തില്‍ ധരിക്കാന്‍ പാടില്ല. ഒഫിഷ്യല്‍ ഗസറ്റില്‍ ഉടനെതന്നെ ഇക്കാര്യം പ്രസിദ്ധീകരിക്കും.

23 Feb 2017

നോബേല്‍ പുരസ്‌കാര ജേതാവ് കെന്നത്ത് ജെ ആരോ അന്തരിച്ചു
 

1972ല്‍ അന്‍പത്തിയൊന്നാം വയസിലായിരുന്നു കെന്നത്ത് ജെ ആരോവിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത്‌

23 Feb 2017

അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിക്കാന്‍ യുഎസില്‍ 10,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നു

രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നവരെ ഉടന്‍ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍രെ തീരുമാനത്തെ തുടര്‍ന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ മാര്‍ഗ്ഗ നുര്‍ദ്ദേശം പുറപ്പെടുവിച്ചത്

23 Feb 2017

ലിബിയന്‍ തീരത്ത് 74 അഭയാര്‍ത്ഥി മൃതശരീരങ്ങളടിഞ്ഞു

ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് ലിബിയന്‍ ഭണകൂടം കരുതുന്നത്.

22 Feb 2017

ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍

ഫ്രഞ്ച് എയര്‍ഫോഴ്‌സാണ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നത്.
 

22 Feb 2017

കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥന് പങ്ക് 

നോര്‍ത്ത് കൊറിയന്‍ എയര്‍ലൈനായ എയര്‍ കൊറിയോയിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു.

22 Feb 2017

കിം ജോങ് നാം അവസാന നാളുകളില്‍ ഭയചകിതനായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. 

ഉന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടായേക്കാം എന്ന് നാം ഭയപ്പെട്ടിരുന്നതായി സുഹൃത്ത് ആന്റണി സാക്കിയന്‍ പറയുന്നു

21 Feb 2017

പാക്കിസ്ഥാന്‍ കോടതി വളപ്പില്‍  സ്‌ഫോടനം

ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായതായാണ് സൂചന

21 Feb 2017

മൊസൂളില്‍ ഇരച്ചു കയറി ഇറാഖി സേന, കൂട്ടിന് അമേരിക്ക, ഐഎസ് കേന്ദ്രങ്ങള്‍ വീഴുന്നു

മൂവായിരത്തിലധികം ഐഎസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ പ്രദേശം മോചിപ്പിക്കാന്‍ കനത്ത അക്രമത്തിന് തയ്യാറായാണ് സേന നീങ്ങുന്നത്.

21 Feb 2017

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു ഹാഫിസ് മുഹമ്മദ് സയീദ് തീവ്രവാദി തന്നെ

ഹാഫിസ് സയീദിനെയും സംഘത്തെയും ലഹോര്‍ പൊലീസ് അറസ്റ്റു ചെയ്തു

21 Feb 2017

കിം ജോങ് നാമിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്. 

20 Feb 2017

ഇന്ത്യയുടെ ബഹിരാകാശ നേട്ടം ചൈനക്ക് മാതൃക
 

104 ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ടം മാതൃകാപരമാണെന്ന് ചൈനീസ് മാധ്യമം അഭിപ്രായപ്പെട്ടു.

20 Feb 2017

കടം വീട്ടിയില്ല; ചൈനയില്‍ 67.3 ലക്ഷം പേര്‍ക്ക് വിലക്ക്

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്ത 67.3 ലക്ഷത്തോളം പൗരന്‍മാര്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി.

20 Feb 2017

ട്രംപിന്റെ പുതിയ ഉത്തരവും അതേ ഏഴുരാജ്യങ്ങളെ ഉന്നംവെച്ച്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കുമായി ബന്ധപ്പെട്ട് ഇറക്കിയ ഡ്രാഫ്റ്റിലും മാറ്റമില്ല.

20 Feb 2017

ദക്ഷിണ സുഡാനില്‍ പ്രതിസന്ധി രൂക്ഷം; അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു 

യൂഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ പുറത്തുവിട്ട കണക്കുകളിലാണ് ദക്ഷിണ സുഡാനില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതയായി പറയുന്നത്.

17 Feb 2017

സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍

2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ  മുന്നണിപ്പോരാളിയാണ്. 

17 Feb 2017

ആയാ; ഗാസയില്‍ നിന്നൊരു പെണ്‍ പോരാട്ട കഥ
 

ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ അവളുടെ ആയുസ്സിന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കേവലം ഒരു വര്‍ഷത്തെ ദൈര്‍ഘ്യമായിരുന്നു.

17 Feb 2017