Other Stories

കോവിഡ് വകവയ്ക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം, രോഗ ബാധിതരുടെ പേരുകൾ രഹസ്യമാക്കി; കൊറിയയില്‍ സഭാധ്യക്ഷന്‍ അറസ്റ്റില്‍

'ഷിൻചെൻജോയി ചർച്ച് ഓഫ് ജീസസ്' സ്ഥാപകനും 'പ്രൊമിസ്ഡ് പാസ്റ്റർ' എന്നറിയപ്പെടുകയും ചെയ്യുന്ന ലീ മാൻ-ഹീ ആണ് അറസ്റ്റിലായത്

01 Aug 2020

ചിത്രം: പിടിഐ
ബ്രിട്ടനെ പിന്തള്ളി, കോവിഡ് മരണത്തില്‍ മെക്‌സിക്കോ മൂന്നാമത്

ബ്രിട്ടനെ പിന്തള്ളി, കോവിഡ് മരണത്തില്‍ മെക്‌സിക്കോ മൂന്നാമത്

01 Aug 2020

പ്രതീകാത്മക ചിത്രം
കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചു, 30 തവണ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു ; ലൈംഗിക പീഡനത്തില്‍ സഹികെട്ട് പിതാവിനെ പെണ്‍മക്കള്‍ കൊന്ന കേസില്‍ വിചാരണ

ഉറങ്ങിക്കിടന്ന മിഖായേലിനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചു. കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം

01 Aug 2020

കോവിഡ് കാലത്ത് ലോട്ടറിയടിച്ചു; 43 കോടി രൂപ

സെക്യൂരിറ്റിജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നു വയസുകാരിക്കായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് ലോട്ടറി എടുത്തത്‌
 

31 Jul 2020

വളര്‍ത്തുനായ കോവിഡ് പിടിപെട്ട് ചത്തു, ലോകത്ത് ആദ്യം

അമേരിക്കയില്‍ കോവിഡ് ബാധിച്ച ആദ്യ വളര്‍ത്തുനായ കൊറോണ വൈറസിന് കീഴടങ്ങി

31 Jul 2020

ഈദ് ആഘോഷത്തിനിടെ അഫ്ഗാനില്‍ കാര്‍ ബോംബ് സ്‌ഫോടനം ; 17 പേര്‍ കൊല്ലപ്പെട്ടു

ലോഗര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് സമീപമായിരുന്നു സ്‌ഫോടനം

31 Jul 2020

മരണമാരിയായി കോവിഡ്; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1200 ലേറെ പേര്‍ ; ലോകത്ത് കോവിഡ് ബാധിതര്‍  ഒരു കോടി 74 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തി എഴുപത്തയ്യായിരം  പിന്നിട്ടു

31 Jul 2020

ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ വിലക്ക് തുടരും; രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരും

30 Jul 2020

മൂക്കില്‍ വച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിര്‍ത്തി; മോഡേണയുടെ വാക്‌സിന്‍ പരീക്ഷണം കുരങ്ങന്മാരില്‍ വിജയം; പ്രതീക്ഷയോടെ ശാസ്ത്രലോകം

കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുളള രോഗപ്രതിരോധശേഷി വാക്‌സിന്‍ വഴി കുരങ്ങന്മാര്‍ക്ക് ലഭിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു

29 Jul 2020

ഓസ്‌ട്രേലിയയിലെ കാട്ടുതീ; ചത്തൊടുങ്ങിയത് 300 കോടി മൃഗങ്ങള്‍ 

ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ ചത്തൊടുങ്ങിയത് 300 കോടി മൃഗങ്ങള്‍ 

28 Jul 2020

മോഡേണയുടെ വാക്‌സിന്‍ വിജയത്തിലേക്ക്; രണ്ടുഘട്ടം പരീക്ഷണം പിന്നിട്ടു, ഇനി അവസാന ലാപ്പ് 

അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

28 Jul 2020

വളർത്തു പൂച്ചയ്ക്ക് കോവിഡ്; പകർന്നത് ഉടമയിൽ നിന്ന്

വളർത്തു പൂച്ചയ്ക്ക് കോവിഡ്; പകർന്നത് ഉടമയിൽ നിന്ന്

27 Jul 2020

പ്രതീകാത്മക ചിത്രം
പാക്കറ്റ് സലാഡ് കഴിച്ചു, 600 പേര്‍ക്ക് സൈക്ലോസ്‌പോറ അണുബാധ; അന്വേഷണത്തിന് ഉത്തരവിട്ടു

അമേരിക്കയില്‍ പാക്കറ്റ് സലാഡ് കഴിച്ച 600പേര്‍ക്ക് അണുബാധ.

26 Jul 2020

രാജ്യത്തെ ആദ്യ കോവിഡ് കേസെന്ന് സംശയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി, അടിയന്തര യോഗം വിളിച്ച് കിം ജോങ് ഉന്‍ 

കോവിഡ് ബാധയേറ്റു എന്ന് സംശയിക്കപ്പെടുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയിലെ ആദ്യ കോവിഡ് കേസായിരിക്കും ഇത്

26 Jul 2020

ഒരുകോടി അറുപത്തിയൊന്ന് ലക്ഷം പിന്നിട്ട് ലോകത്തിലെ കോവിഡ് ബാധിതര്‍; രണ്ടാം തരംഗമെന്ന ആശങ്കയില്‍ നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍ 

അതിനിടെ കോവിഡ് രണ്ടാം തരംഗം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ സ്‌പെയ്ന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

26 Jul 2020

അയവല്ലിതെ കോവിഡ്, ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്‌

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 75,580 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്

25 Jul 2020

അവിടെ പൂട്ടിയാല്‍ ഇവിടെയും; അമേരിക്കന്‍ കോണ്‍സുലേറ്റ് അടക്കണമെന്ന് ചൈന

അവിടെ പൂട്ടിയാല്‍ ഇവിടെയും; അമേരിക്കന്‍ കോണ്‍സുലേറ്റ് അടക്കണമെന്ന് ചൈന

24 Jul 2020