Other Stories

അയല്‍ക്കാര്‍ നോക്കി നില്‍ക്കെ സിമന്റ് കട്ട ഉപയോഗിച്ച് 30 കാരിയെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് ചായകുടിച്ച് അച്ഛന്‍

പീഡനം സഹിക്കവയ്യാനാവാതെ രക്ഷിക്കണേ എന്ന് നിലവിളിച്ച് പുറത്തേക്ക് ഇറങ്ങി ഓടിയ പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷി

19 Jul 2020

വിടാതെ വിവാദങ്ങൾ; ചൈനയോട് അകലം പാലിക്കാൻ ടിക്‌ടോക്‌; പോകുന്നത് ലണ്ടനിലേക്ക്

വിടാതെ വിവാദങ്ങൾ; ചൈനയോട് അകലം പാലിക്കാൻ ടിക്‌ടോക്‌; പോകുന്നത് ലണ്ടനിലേക്ക്

19 Jul 2020

ലോകത്ത് കോവിഡ് ജീവനെടുത്തവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു; തുടരെ രണ്ടാം ദിനവും റെക്കോര്‍ഡ് വൈറസ് ബാധിതര്‍

ആകെ വൈറസ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക് എത്തിയപ്പോള്‍ 600,345 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്

19 Jul 2020

ചരിത്ര പ്രസിദ്ധ ദേവാലയം നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം (വീഡിയോ)

ചരിത്ര പ്രസിദ്ധ ദേവാലയം നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം (വീഡിയോ)

18 Jul 2020

24 മണിക്കൂറിനിടെ അമേരിക്കയില്‍ 67,000 ലേറെ രോഗികള്‍ ; ലോകത്ത് കോവിഡ് ബാധിതര്‍ 1.41 കോടി കവിഞ്ഞു, മരണം ആറുലക്ഷത്തിലേക്ക്

ഇതുവരെ മരിച്ചത് 5,98,508 ആളുകളാണ്. ചികില്‍സയിലുള്ളവരില്‍ 59,953 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്

18 Jul 2020

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

17 Jul 2020

നെല്‍സണ്‍ മണ്ടേലയുടെ മകളുടെ മരണം കോവിഡ് ബാധിച്ച്

നെല്‍സണ്‍ മണ്ടേലയുടെ മകളുടെ മരണം കോവിഡ് ബാധിച്ച്

17 Jul 2020

24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍, 974 മരണം; ലോകത്ത് 1.39 കോടി

ലോകത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.

17 Jul 2020

കോവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ മോഷ്ടിക്കുന്നു; റഷ്യക്കെതിരെ ​ഗുരുതര ആരോപണം

കോവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ മോഷ്ടിക്കുന്നു; റഷ്യക്കെതിരെ ​ഗുരുതര ആരോപണം

16 Jul 2020

ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 കാരന്‍ മരിച്ചു; അണുബാധ എലിയെ തിന്നതിനെ തുടര്‍ന്ന്

അണുബാധയേറ്റ എലിവര്‍ഗത്തില്‍പ്പെട്ട മാര്‍മോട്ടിനെ ഭക്ഷിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് രോഗം ഉണ്ടായത്

16 Jul 2020

24 മണിക്കൂറിനിടെ ലോകത്ത് 2.32 ലക്ഷം പേര്‍ക്ക് രോഗബാധ; അമേരിക്കയില്‍ മാത്രം 67000, കോവിഡ് താണ്ഡവം തുടരുന്നു

കോവിഡ് വ്യാപനത്തില്‍ ശമനമില്ലാതെ ലോകത്താകെ രോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു

16 Jul 2020

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും ബ്ലൂബോണിക് പ്ലേഗ് ; യുഎസില്‍ അണ്ണാനില്‍ വൈറസ് ബാധ കണ്ടെത്തി, ആശങ്ക

ജൂലൈ 11 ന് മോറിസണ്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് അണ്ണാന് ബ്ലൂബോണിക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്

15 Jul 2020

കടുത്ത തൊണ്ടവേദന, പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; ജീവനുള്ള വിര

1.5 ഇഞ്ച് നീളമുള്ള പുഴുവിനെയാണ് പുറത്തെടുത്തത്

15 Jul 2020

കടകളില്‍ കയറണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ നൂറു പൗണ്ട് പിഴ; കര്‍ശന നിയമവുമായി ഇംഗ്ലണ്ട്

ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മാസ്‌ക് ഉപയോഗം കര്‍ശനമാക്കുന്നത്.

14 Jul 2020

സീത മാത്രമല്ല ശ്രീരാമനും നേപ്പാള്‍ സ്വദേശി, അയോധ്യ കാഠ്മണ്ഡുവിന് തൊട്ടടുത്തുളള ചെറിയ ഗ്രാമം: നേപ്പാള്‍ പ്രധാനമന്ത്രി 

ശ്രീരാമന്‍ ജനിച്ച് വളര്‍ന്നത് നേപ്പാളിലെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി

14 Jul 2020

ലോകത്തെ വരിഞ്ഞുമുറുക്കി കോവിഡ് ; രോഗബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു, മരണം 5.74 ലക്ഷം

ചികില്‍സയിലുള്ളവരില്‍ 58,881 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

14 Jul 2020

സ്ഥിതി വഷളായേക്കും ; കോവിഡ് പ്രതിരോധം ശരിയായ രീതിയിലല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വളരെയധികം രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്, വൈറസ് പൊതുശത്രുക്കളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

14 Jul 2020

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 10 ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി; ഇനി രാജ്യത്തേക്ക് പ്രവേശനമില്ല

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 10 ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി; ഇനി രാജ്യത്തേക്ക് പ്രവേശനമില്ല

13 Jul 2020

'കൊറോണ വെറും തട്ടിപ്പ്, യുവാവായ എന്നെ തൊടില്ല'; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത 30കാരന് ദാരുണാന്ത്യം

കോവിഡ് തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ച് രോഗബാധിതന്‍ സംഘടിപ്പിച്ച കോവിഡ് 19 പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവിന് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം

13 Jul 2020