മഴവില്‍ നിറങ്ങളില്‍ കുളിച്ച് ഒരു ഓട്ടമത്സരം. വിഡിയോ

മഴവില്‍ നിറങ്ങളില്‍ കുളിച്ച് ഒരു ഓട്ടമത്സരം. വിഡിയോ

ഇതാണ് മഴവില്‍ ഓട്ടം. പാരീസിലെ സീന്‍ നദീതീരത്തുകൂടെ അഞ്ചു കിലോമീറ്ററാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ഓടുക. ഓരോ പോയിന്റിലും പ്രത്യേക നിറങ്ങളിലുള്ള കവാടമുണ്ടാവും. അതുകടക്കുമ്പോള്‍ ഈ നിറം ഓടുന്നവര്‍ക്കു മേല്‍ ചൊരിയും. മഴവില്ലിലെ നിറങ്ങളാവും ഓരോന്നോരോന്നായി ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കു മേല്‍ ചൊരിയുക. ഈ പാരിസ് ഹോളിയുടെ വീഡിയോ കണ്ടുനോക്കൂ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com