റോക്കിങ് പുടിന്‍: റഷ്യന്‍ പ്രസിഡന്റിന്റെ ഒഴിവ്‌സമയ വിനോദങ്ങള്‍ കാണാം

പുഴയില്‍ ചാടിമറിഞ്ഞും മീന്‍പിടിച്ചുമൊക്കെയാണ് അദ്ദേഹം ഒഴിവുകാലം ആസ്വദിക്കുന്നത്.
റോക്കിങ് പുടിന്‍: റഷ്യന്‍ പ്രസിഡന്റിന്റെ ഒഴിവ്‌സമയ വിനോദങ്ങള്‍ കാണാം

റഷ്യന്‍ പ്രസിഡന്റ് വാള്‍ഡ്മിര്‍ പുടിന്റെ ഒഴിവു സമയവിനോദങ്ങള്‍ വളരെ രസകരാണ്. പുഴയില്‍ ചാടിമറിഞ്ഞും മീന്‍പിടിച്ചുമൊക്കെയാണ് അദ്ദേഹം ഒഴിവുകാലം ആസ്വദിക്കുന്നത്. പുടിന്റെ സൈബീരിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com