അ​ഫ്ഗാ​നി​ൽ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ചാ​വേ​ർ ആ​ക്ര​മ​ണം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഞാ​യ​റാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ന​ൻ​ഗാ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം
അ​ഫ്ഗാ​നി​ൽ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ചാ​വേ​ർ ആ​ക്ര​മ​ണം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ന​ൻ​ഗാ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. 

ജ​ലാ​ലാ​ബാ​ദ് മു​ൻ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. ബൈ​ക്കി​ലെ​ത്തി​യ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ അ​റി​യി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് ഒ​രു ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com