ഇന്ത്യയുടെ ബഹിരാകാശ നേട്ടം ചൈനക്ക് മാതൃക  

Published: 20th February 2017 05:01 PM  |  

Last Updated: 20th February 2017 05:05 PM  |   A+A-   |  

space

ബെയ്ജിങ്: 104 ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ടം മാതൃകാപരമാണെന്ന് ചൈനീസ് മാധ്യമം അഭിപ്രായപ്പെട്ടു. ഇന്ത്യയെപ്പോലെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ രാജ്യത്തിന് കഴിയണമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ റക്കോര്‍ഡ് ഉപഗ്രഹവിക്ഷേപണത്തിന് തൊട്ടടുത്ത ദിവസം തന്നെ ഗ്ലോബല്‍ ടൈംസ് അഭിനന്ദനം അറിയിച്ചിരുന്നു.