കാണാതെ പോവരുത് ഈ നടത്തം- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 08th April 2018 09:17 PM |
Last Updated: 08th April 2018 09:17 PM | A+A A- |

എത്യോപ്പ: ഈ എത്യോപ്പന്‍ യുവാവിന്റെ നടത്തം അത്്ഭുതമാണ്. കാരണം ഇയാള്‍ നടക്കുന്നത് കാലുകളിലല്ല എന്നുള്ളതാണ്.ഒന്‍പതു വയസ്സുള്ളപ്പോള്‍ ദിറോര്‍ അഭോയ് തന്റെ കൈകളില്‍ നടക്കാന്‍ പഠിച്ചു. അവന്‍ പിന്നീട് അത് നിര്‍ത്തിയതേയില്ല. ഇപ്പോള്‍, 32 ആം വയസ്സില്‍, മറ്റാരെങ്കിലും അവരുടെ കാലില്‍ ചെയ്യാനാകുന്ന എല്ലാം അവന്‍ കൈകളിലൂടെ ചെയ്യുന്നു
തനിക്ക് പ്രചോദനമായത് അമേരിക്കന്‍, ചൈനീസ് സിനിമകളിലെ വിസ്മയകരമായ പ്രകടനങ്ങളാണെന്നും ഗിന്നസ് ബുക്കിലെ വേള്‍ഡ് റെക്കോര്‍ഡ്‌സ് നിര്‍മ്മിക്കുകയാണ് സ്വപ്‌നമെന്നും ദിറോര്‍ അഭോയ് പറയുന്നു. ന്നതിന്റെ സ്വപ്നങ്ങളെക്കുറിച്ചും പറയുന്നു.
അവന്‍ ട്രക്കുകള്‍ വലിക്കുന്നതും ആളിനെ തലയിലേറ്റി മലയിറങ്ങുന്നതും ഒട്ടകമോടിക്കുന്നതും തുടങ്ങി നിരവധി നടത്തങ്ങള്‍ ബിബിസി പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്.