ചൈനയിലെ കരോക്കെ ബാറില്‍ തീപിടുത്തം: 18 പേര്‍ വെന്തുമരിച്ചു

ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ വെന്തുമരിച്ചു.
ചൈനയിലെ കരോക്കെ ബാറില്‍ തീപിടുത്തം: 18 പേര്‍ വെന്തുമരിച്ചു

ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ വെന്തുമരിച്ചു. തെക്കന്‍ ചൈനയിലെ യിംഗ്‌ഡെ നഗരത്തിലാണ് സംഭവമുണ്ടായത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ബാറില്‍ നിന്ന് പുറത്ത് കടക്കാനുള്ള വാതിലില്‍ മോട്ടോര്‍ബൈക്ക് വച്ച് തടസം സൃഷ്ടിച്ചതിന് 32കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com