ഇമ്രാന്‍ പ്രധാനമന്ത്രി ആയാല്‍ 'വസ്ത്രങ്ങള്‍ ഊരിയെറിയും' ; ട്വിറ്ററില്‍ 'ന്യൂഡിസ്ഥാന്‍' ചര്‍ച്ച

ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേറുന്നതോടെ, ഒരു പ്രഖ്യാപനം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ആകാംക്ഷയിലാണ് പാകിസ്ഥാനികള്‍
ഇമ്രാന്‍ പ്രധാനമന്ത്രി ആയാല്‍ 'വസ്ത്രങ്ങള്‍ ഊരിയെറിയും' ; ട്വിറ്ററില്‍ 'ന്യൂഡിസ്ഥാന്‍' ചര്‍ച്ച

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ തെഹ്‌രീക് ഇ-ഇന്‍സാഫിന്റെ തലവന്‍  ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയേറി. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി ഇമ്രാന്റെ പാര്‍ട്ടി കുതിക്കുകയാണ്. അതേസമയം ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേറുന്നതോടെ, ഒരു പ്രഖ്യാപനം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ആകാംക്ഷയിലാണ് പാകിസ്ഥാനികള്‍. 

മരിയ ഇമാന്‍ ഖാനാണ് ഈ അതിരുകടന്ന പ്രഖ്യാപനം നടത്തിയത്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായാല്‍ തന്റെ നഗ്നത അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു  മരിയയുടെ പ്രഖ്യാപനം. മരിയയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണമായി നിരവധി ട്വീറ്റുകളാണ് വരുന്നത്. കാത്തിരിക്കുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഇത്തരക്കാര്‍ക്കു വേണ്ടി പ്രത്യേകം ദ്വീപ് ഉണ്ടാക്കണമെന്ന് വേറൊരാള്‍ പറഞ്ഞു. ന്യൂഡിസ്ഥാന്‍ എന്ന് പേര് നല്‍കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com