നിപ്പാ: കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികൾക്ക്​ സൗദിയിൽ വിലക്ക്​

നിപ്പാ വൈറസ് ബാധയുടെ  പശ്ചാതലത്തിൽ കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേർപെടുത്തി
നിപ്പാ: കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികൾക്ക്​ സൗദിയിൽ വിലക്ക്​


റിയാദ്​: ​നിപ്പാ വൈറസ് ബാധയുടെ  പശ്ചാതലത്തിൽ കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേർപെടുത്തി. പരിസ്​ഥിതി മന്ത്രാലയമാണ്​ ശനിയാഴ്​ച ഉത്തരവ്​ പുറ​െപ്പടുവിച്ചത്​.

തീരുമാനം ഉടൻ നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്​. മറ്റ്​ ചില ഗൾഫ്​ രാഷ്​ട്രങ്ങളിലും കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികൾക്ക്​ കഴിഞ്ഞ ആഴ്​ച മുതൽ വിലക്ക്​  ഏർപെടുത്തിയിരുന്നു. കേരളത്തിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ വൻതോതിൽ പഴം പച്ചക്കറികൾ  ഇറക്കുമതി ചെയ്യുന്നുണ്ട്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com