കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിട്ട് ജ്വല്ലറി ജീവനക്കാര്‍; സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

ജ്വല്ലറി മോഷണത്തിനെത്തിയ കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിടുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം
കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിട്ട് ജ്വല്ലറി ജീവനക്കാര്‍; സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

ജ്വല്ലറി മോഷണത്തിനെത്തിയ കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിടുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം. കാനഡയിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരുടെ ചെറുത്തുനില്‍പ്പാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങി മുന്നേറുന്നത്. 

കടയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന കൊള്ളക്കാരെ വാളുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന മൂന്നു ജീവനക്കാരെയാണ് വീഡിയോയില്‍ കാണിക്കുന്നത്. കടയിലെ സെക്യൂരിറ്റി ക്യമാറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com