പാര്‍ക്കില്‍ നിന്നും കിട്ടിയ കറുത്ത ബാഗുമായി വീട്ടിലേക്ക് ഓടി; തുറന്നപ്പോള്‍ ഞെട്ടി

പാര്‍ക്കില്‍ നിന്നും കിട്ടിയ കറുത്ത ബാഗുമായി വീട്ടിലേക്ക് ഓടി; തുറന്നപ്പോള്‍ ഞെട്ടി
പാര്‍ക്കില്‍ നിന്നും കിട്ടിയ കറുത്ത ബാഗുമായി വീട്ടിലേക്ക് ഓടി; തുറന്നപ്പോള്‍ ഞെട്ടി

സേവനതത്പരരായ ആളുകള്‍ക്ക് ചിലപ്പോള്‍ എട്ടിന്റെ പണികിട്ടും. അതാണ് കഴിഞ്ഞ ദിവസം യുഎസിലെ പാര്‍ക്കില്‍ സംഭവിച്ചത്. യുഎസിലെ പാര്‍ക്കില്‍ ആരോ വലിച്ചിട്ട ഗാര്‍ബേജ് ബാഗ് വീട്ടിലെ മാലിന്യ ബോക്‌സില്‍ നിക്ഷേപിച്ചപ്പോഴാണ് എട്ടിന്റെ പണി കിട്ടിയത്.

പിറ്റേദിവസം ഇയാള്‍ മാലിന്യനിക്ഷേപ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. തുറന്നപ്പോള്‍ വാ പൊളിച്ചുനില്‍ക്കുന്ന കൂറ്റന്‍ വിഷപാമ്പ്. ആദ്യം പകച്ചെങ്കിലും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തനിക്ക് പറ്റിയ അക്കിടി ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com