ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ട്വിറ്ററിനെ ആശ്രയിച്ച് സൈബര്‍ ലോകം

ഫെയ്‌സ്ബുക്കിന് പുറമെ ഫെയ്‌സ്ബുക്കിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ട്വിറ്ററിലാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ സന്ദേശങ്ങള്‍ അയക്കുന്നത്
ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ട്വിറ്ററിനെ ആശ്രയിച്ച് സൈബര്‍ ലോകം

സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ആഗോളതലത്തില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.

ഫെയ്‌സ്ബുക്കിന് പുറമെ ഫെയ്‌സ്ബുക്കിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ട്വിറ്ററിലാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ സന്ദേശങ്ങള്‍ അയക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com