ജപ്പാനിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് 

ഭൂ​ക​മ്പ​ത്തെ​തു​ട​ര്‍​ന്ന് ടോ​ക്കി​യോ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​ച്ചു.
ജപ്പാനിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് 

ടോ​ക്കി​യോ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് പ​സ്റ്റദേശത്ത് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

സ​കാ​ത പ​ട്ട​ണ​ത്തി​ൽ​നി​ന്നും 50 കി.​മീ തെ​ക്കു​പ​ടി​ഞ്ഞാ​റു​മാ​റി യാ​മാ​ഗാ​ത​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്താ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. തീ​ര​ത്ത് 3.3 അ​ടി ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റി​യേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. ഭൂ​ക​മ്പ​ത്തെ​തു​ട​ര്‍​ന്ന് ടോ​ക്കി​യോ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​ച്ചു. മേ​ഖ​ല​യി​ലെ വൈ​ദ്യു​ത​ബ​ന്ധ​വും ത​ക​രാ​റി​ലായ അവസ്ഥയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com