സൈക്കിളിലെത്തിയ യുവാവ് യുവതിയുടെ  ബാഗ് കവര്‍ന്നു; കാര്‍ ഡ്രൈവര്‍ രക്ഷകനായി (വീഡിയോ)

സൈക്കിളിലെത്തിയ യുവാവ് യുവതിയുടെ  ബാഗ് കവര്‍ന്നു- രക്ഷകനായത് കാര്‍ ഡ്രൈവര്‍
സൈക്കിളിലെത്തിയ യുവാവ് യുവതിയുടെ  ബാഗ് കവര്‍ന്നു; കാര്‍ ഡ്രൈവര്‍ രക്ഷകനായി (വീഡിയോ)

മോഷണം ഹരമാണ് ചിലയാളുകള്‍ക്ക്. അവര്‍ ആളും തരവും കാണാതെ മോഷണം നടത്തും. അത്തരത്തിലുള്ള ഒരു മോഷണമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സൈക്കിളില്‍ പോകുന്ന യുവാവ് യുവതിയുടെ സമീപത്തെത്തിയപ്പോള്‍ ബാഗ് തട്ടിപ്പറിക്കുന്നു. ബാഗ് കൈക്കലാക്കിയ ശേഷം യുവതിയെ തള്ളി റോഡിലിട്ട ശേഷം യുവാവ് കടന്നുകളയാന്‍ ശ്രമിക്കുന്നു. അതിനിടെ റോഡിലൂടെ കടന്നു പോകുന്ന കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി കള്ളനെ കീഴടക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com