പതിനാലുകാരന് 25 കാരി നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു;  വീഡിയോ അമ്മയ്ക്ക് കൈമാറി; പരാതി; അറസ്റ്റ്

പതിനാലുകാരന് തന്റെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ അയച്ചുകൊടുത്ത 25  കാരിയായ സ്‌കൂള്‍ സെക്രട്ടറി അറസ്റ്റില്‍
പതിനാലുകാരന് 25 കാരി നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു;  വീഡിയോ അമ്മയ്ക്ക് കൈമാറി; പരാതി; അറസ്റ്റ്

ന്യൂയോര്‍ക്ക്:  പതിനാലുകാരന് തന്റെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ അയച്ചുകൊടുത്ത 25  കാരിയായ സ്‌കൂള്‍ സെക്രട്ടറി അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ന്യൂപോര്‍ട്ട് റിച്ചിയിലെ ഹെദര്‍ മാത്തിസണ്‍ പതിനാലുകാരന് തന്റെ വീഡിയോ അയച്ചുകൊടുത്തത്. ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കൈമാറിയത്. 

യുവതി മേല്‍ വസ്ത്രം മാത്രം ധരിച്ച് അടിവസ്ത്രമില്ലാതെയുള്ള ദൃശ്യങ്ങളാണ് വിദ്യാര്‍ഥിക്ക് സ്‌നാപ് ചാറ്റ് വഴി അയച്ചുകൊടുത്തത്. ദൃശ്യങ്ങള്‍ വിദ്യാര്‍ഥി കണ്ടതിന് പിന്നാലെ ഓട്ടോമാറ്റിക്ക് ഡിലിറ്റാവുകയായിരുന്നു. വിദ്യാര്‍ഥി അമ്മയ്ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ  പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തതുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com