കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ ആത്മഹത്യ ചെയ്തു. 39 വയസുകാരനായ ഇയാള്‍ മന്‍ഗഫിലെ ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ