കളിക്കുന്നതിനിടെ കൂറ്റന്‍ മിന്നല്‍; ഫുട്‌ബോള്‍ താരങ്ങള്‍ ഓടി രക്ഷപ്പെട്ടു; വീഡിയോ

ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ കൂറ്റന്‍ ഇടിമിന്നലില്‍ നിന്ന് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ 
കളിക്കുന്നതിനിടെ കൂറ്റന്‍ മിന്നല്‍; ഫുട്‌ബോള്‍ താരങ്ങള്‍ ഓടി രക്ഷപ്പെട്ടു; വീഡിയോ


മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് സ്‌പെയിനിലുള്ളവര്‍. എത് മഴക്കാലത്തും വെയിലത്തും ഇവര്‍ കളിക്കളത്തിലെ പരിശീലനം മുടക്കാറില്ല. എന്നാല്‍ കളിക്കുന്നതിനിടെ കൂറ്റന്‍ മിന്നലില്‍ നിന്ന് കളിക്കാര്‍ ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

റഷ്യന്‍ ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇടിമിന്നലില്‍ കളിക്കാര്‍ ഓടി റൂമിലേക്ക് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. സ്‌പെയിനിലാണ് സംഭവം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com