തിരക്കേറിയ റോഡ് മുറിച്ച് കടന്ന് കൂറ്റന്‍ അനാക്കോണ്ട; കാഴ്ചക്കാരായി യാത്രക്കാര്‍, അമ്പരപ്പ് -വീഡിയോ 

ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം നടന്നത്
റോഡ് മുറിച്ച് കടക്കുന്ന അനാക്കോണ്ട
റോഡ് മുറിച്ച് കടക്കുന്ന അനാക്കോണ്ട

ന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നത് ഇന്ന് സാധാരണ സംഭവമാണ്. തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന കൂറ്റന്‍ അനാക്കോണ്ടയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം നടന്നത്. റോഡിലൂടെ ക്രോസ് ചെയ്ത് പോവുകയാണ് അനാക്കോണ്ട. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അനാക്കോണ്ടയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. റോഡിലെ മീഡിയന്‍ മുറിച്ച് കടന്ന് അനാക്കോണ്ട കാട്ടില്‍ മറയുന്നതാണ് വീഡിയോയുടെ അവസാനം.ചിലര്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com