ഏണി കയറുന്ന വളര്‍ത്തുനായ; വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശ കാഴ്ചകള്‍ ( വീഡിയോ)

ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
ഏണി കയറുന്ന വളര്‍ത്തുനായ
ഏണി കയറുന്ന വളര്‍ത്തുനായ

ളര്‍ത്തുനായ ഏണി കയറുന്ന വീഡിയോ വൈറലാകുന്നു. ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കൂടെ മറ്റൊരു വളര്‍ത്തുനായയെയും കാണാം. ഇത് വളര്‍ത്തുനായ ഏണി കയറുന്നത് നോക്കിനില്‍ക്കുകയാണ്. വളരെ ആയാസരഹിതമായി വളര്‍ത്തുനായ ഏണി കയറുന്നതാണ് ദൃശ്യങ്ങളില്‍. ഏണി കയറി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ എത്തിയ ശേഷം ചുറ്റിതിരിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ടിക് ടോക് വീഡിയോയാണ് പ്രചരിക്കുന്നത്. യുവാന്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com