അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ലാവ പ്രവാഹത്തിന് അരികില്‍ യുവാവ്, അമ്പരപ്പ്- വീഡിയോ 

അടുത്തിടെ, ലാവയിലേക്ക് മനുഷ്യന് സമാനമായ ഡമ്മി വലിച്ചെറിഞ്ഞ് പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഞെട്ടലോടെയാണ് കണ്ടത്
ലാവയ്ക്ക് അരികില്‍ നില്‍ക്കുന്ന യുവാവിന്റെ ദൃശ്യം
ലാവയ്ക്ക് അരികില്‍ നില്‍ക്കുന്ന യുവാവിന്റെ ദൃശ്യം

ഗ്നിപര്‍വതങ്ങളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ, ലാവയിലേക്ക് മനുഷ്യന് സമാനമായ ഡമ്മി വലിച്ചെറിഞ്ഞ് പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് പുറത്തേയ്ക്ക് ഒഴുകിയ ലാവയ്ക്ക് സമീപത്തേയ്ക്ക് പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അമ്പരപ്പുളവാക്കുന്നത്.

 OddIy Terrifying എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്. ലാവ പ്രവാഹത്തിന് അരികില്‍ നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പതുക്കെയാണ് ലാവ പ്രവാഹത്തിന്റെ അരികിലേക്ക് യുവാവ് നടന്നുനീങ്ങുന്നത്. ഹെല്‍മറ്റ് ധരിച്ചും വാക്കിടോക്കി കൈയില്‍ പിടിച്ചുമാണ് യുവാവ് നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com