മാളത്തില്‍ കടന്നു, മൂര്‍ഖന്‍ പാമ്പിനെ പൂര്‍ണമായി വിഴുങ്ങി കൂറ്റന്‍ രാജവെമ്പാല- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 01:14 PM  |  

Last Updated: 29th March 2022 02:00 PM  |   A+A-   |  

KING COBRA

മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന രാജവെമ്പാല

 

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ രാജവെമ്പാല മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മരുഭൂമിയില്‍ മാളത്തില്‍ നിന്ന് പാമ്പിനെ പിടികൂടി രാജവെമ്പാല ജീവനോടെ
വിഴുങ്ങുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മറ്റൊരു കൂറ്റന്‍ പാമ്പിനെയാണ് രാജവെമ്പാല ആക്രമിച്ചത്. മൂര്‍ഖന്‍ പാമ്പിനെ മുഴുവനായി രാജവെമ്പാല വിഴുങ്ങന്നതാണ് വീഡിയോയുടെ അവസാനം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)