സൊമാലിയായിൽ 30 ഭീകരരെ വധിച്ച് യുഎസ് സേന

ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ.
സൊമാലിയായിൽ 30 ഭീകരരെ വധിച്ച് യുഎസ് സേന/എഎൻഐ
സൊമാലിയായിൽ 30 ഭീകരരെ വധിച്ച് യുഎസ് സേന/എഎൻഐ

ഗൽകാഡ്: സൊമാലിയായിൽ 30 അൽ ഷബാഹ് ഭീകരരെ അമേരിക്കൻ സേന വധിച്ചു. തലസ്ഥാന ന​ഗരമായ ​ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പ്രദേശത്തെ സാധാരണക്കാർ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. 

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ 2022 മുതൽ സൊമാലിയായിൽ അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com