തൂണില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക്, തീഗോളമായി ബസ്; പാകിസ്ഥാനില്‍ 40 പേര്‍ മരിച്ചു- വീഡിയോ

പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു
പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് മറിഞ്ഞ ബസിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് മറിഞ്ഞ ബസിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബലൂചിസ്ഥാനില്‍ ലാസ്‌ബെല്ല ജില്ലയിലാണ് സംഭവം. 48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ തൂണില്‍ ഇടിച്ച് ദിശ തെറ്റിയാണ് മറിഞ്ഞത്. പിന്നാലെ ബസിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ മൂന്ന് യാത്രക്കാരെ രക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com