ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു

ദോഹയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പുറപ്പെട്ട വിമാനം തൂര്‍ക്കിയ്ക്ക് മുകളില്‍ പറക്കവെയാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.
Turbulence hits Qatar Airways flight to Dublin
ഖത്തര്‍ എയര്‍വേസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാരുള്‍പ്പെടെ 12പേര്‍ക്ക് പരിക്കേറ്റു പ്രതീകാത്മക ചിത്രം

ലണ്ടന്‍:ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്ക്. സംഭവത്തില്‍ കാബിന്‍ ക്രൂ ഉള്‍പ്പെടെ 12പേര്‍ക്ക് പരിക്കേറ്റതായി ഡുബ്ലിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും ഡുബ്ലിനിലേക്ക് പുറപ്പെട്ട വിമാനം തൂര്‍ക്കിയ്ക്ക് മുകളില്‍ പറക്കവെയാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

ഖത്തര്‍ എയര്‍വേസ് ക്യൂ.ആര്‍ 017 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഞായറാഴ്ച ഉച്ചയക്ക് ഒരു മണിയോടെ സുരക്ഷിതമായി ഡുബ്ലിന്‍ വിമാനത്താവളത്തിലിറങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Turbulence hits Qatar Airways flight to Dublin
ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം; നിരവധി മിസൈലുകള്‍ തടഞ്ഞതായി സൈന്യം

മേയ് 21നായിരുന്നു ലണ്ടനില്‍ നിന്നും 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍ പെട്ടത്.അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുമ്പോഴാണ് സംഭവം. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന sq321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com