ദുബായ്: മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച മുതൽ റംസാൻ വ്രതാരംഭം. സൗദി അറേബ്യ, ഒമാൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലാണ് നാളെ റംസാൻ ആരംഭിക്കുക.
അതേസമയം കേരളത്തില്‍ റമദാൻ ഒന്ന് ഞായറാഴ്ച ആണെന്ന് മുജാഹിദ് വിഭാഗം അറിയിച്ചു. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക