ശുഭാംശു ശുക്ല ബഹിരാകാശനിലയത്തിൽ, സ്വരാജിനും ഇന്ദുഗോപനും സാഹിത്യ അക്കാദമി പുരസ്‌കാരം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ നാളെ അവധി
Shubhanshu Shukla and Others at International Space Station
ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ (Today's Top 5 News)PTI

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിൽ ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്.

1. പുതുചരിത്രമെഴുതി ശുഭാംശു ശുക്ല

Shubhanshu Shukla, 3 other astronauts successfully docks with ISS
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ലയും സംഘവും x

2. വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു 

VS Achuthanandan's health condition remains critical
VS Achuthanandan

3. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Holiday for educational institutions
Holiday for educational institutions x

4. അക്കാദമി പുരസ്‌കാരം; വിശിഷ്ടാംഗത്വം രണ്ടുപേര്‍ക്ക്

Kerala Sahitya Akademi awards for 2024 have been announced.
എം സ്വരാജ്, അനിത തമ്പി, ജി ആര്‍ ഇന്ദുഗോപന്‍

5. സംസ്ഥാനത്ത് മഴ അതിതീവ്രമാകും

heavy rain in kerala, red, orange, yellow alert
kerala rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com