ഇലക്ടറല്‍ ബോണ്ട് വ്യാജ വാര്‍ത്ത: 'ഖേദം പ്രകടിപ്പിക്കണം', മനോരമയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം
2021-22 കാലഘട്ടത്തില്‍ 25 ലക്ഷം രൂപ 'ഇലക്ട്രല്‍ ബോണ്ട്' വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓണ്‍ലൈനും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തക്കെതിരെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിയമനടപടി ആരംഭി ...