പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു നീക്കുമ്പോള്‍ ഇനി അങ്ങോട്ടുള്ള തന്‍റെ ജീവിതം സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് അവള്‍ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു.
കൊളോണിയല്‍ ഹാങ്ഓവര്‍ വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് പ്രധാന ആക്ഷേപം. അതേസമയം അതിഥിദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് സംഘാടകരുടെ വാദം.