Shorts
സെപ്പറേഷൻ ആങ്സൈറ്റി (Separation Anxiety) അഥവാ വേര്‍പിരിയല്‍ ഉത്കണ്ഠ എന്നാണ് ഇതിനെ മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ആറ് മാസം മുതല്‍ മൂന്ന് വയസു വരെ ഉള്ള കുട്ടികളിലാണ് ഇത് കാണപ്പെടാറ്. പ്രായം കൂടുന്തോറും കുട്ടികളില്‍ ഈ ഉതക്ണ്ഠ കുറയുകയും അവര്‍ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ