• Search results for അജിത് പവാര്‍
Image Title

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്; ആശുപത്രിയില്‍

അസുഖ ബാധിതനായ വിവരം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

Published on 26th October 2020

'ഉപമുഖ്യമന്ത്രിയാണ് വിളിക്കുന്നത്, മരുമകളെ സ്വത്ത് വില്‍ക്കാന്‍ അനുവദിക്കണം'; കുടുംബത്തെ ഭയപ്പെടുത്താന്‍ ശ്രമിച്ച 25കാരന്‍ പിടിയില്‍ 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published on 17th September 2020

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പക്വതയും പാളിച്ചയും

രോഗപ്രതിസന്ധിയുടെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അസാധാരണമായ ഐക്യവും പാരസ്പര്യവുമാണ് പ്രകടമായത്

Published on 3rd May 2020
74708416

തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്കും

തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രയും

Published on 31st March 2020

സവര്‍ക്കറിന് ബിജെപി നല്‍കാത്ത ആദരവ്‌ ഞങ്ങള്‍ എന്തിന് നല്‍കണം?; ഫട്‌നാവിസിനോട് അജിത് പവാര്‍

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി ഭരിച്ചപ്പോള്‍ സവര്‍ക്കറിനെ ബഹുമാനിച്ച് പ്രമേയം കൊണ്ടുവന്നില്ല - ബിജെപി നല്‍കാത്ത ആദരവ് ഞങ്ങളെന്തിന് നല്‍കണം

 

Published on 26th February 2020

'രാഷ്ട്രീയപ്രവര്‍ത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടു' ; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് എംഎല്‍എ ; എന്‍സിപിയില്‍ പൊട്ടിത്തെറി

മജല്‍ഗാവോണ്‍ സീറ്റില്‍ നിന്നും നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് പ്രകാശ് സോളങ്കി

Published on 31st December 2019
maha_govt

ആദിത്യ താക്കറെ, പ്രണീതി ഷിന്‍ഡെ, അമിത് ദേശ്മുഖ്, അദിതി താക്കറെ; മഹാരാഷ്ട്രയില്‍ മക്കള്‍ മന്ത്രിസഭ; പുന:സംഘടന ഇന്ന്

പുതുതായി മന്ത്രിസഭയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും  മന്ത്രിപുത്രന്‍മാര്‍

Published on 30th December 2019

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞ ഡിസംബര്‍ 30ന്?

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ധാരണയായെന്നു പാര്‍ട്ടിവൃത്തങ്ങള്‍

Published on 24th December 2019

ആ കൂട്ടുകെട്ടിന് കാരണം കോണ്‍ഗ്രസിന്റെ നിലപാട് ; അജിത്തിന്റെ നീക്കങ്ങള്‍ അറിഞ്ഞിരുന്നു: തുറന്നുപറഞ്ഞ് ശരദ് പവാര്‍

ഇവരോടൊപ്പം എങ്ങനെ അടുത്ത ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്ന് അജിത് പവാര്‍ എന്‍സിപിയിലെ സഹപ്രവര്‍ത്തകരോട് ചോദിച്ചു

Published on 4th December 2019

മഹാരാഷ്ട്രയിലെ ആ 'നാടക'ത്തിന് പിന്നിലൊരു രഹസ്യമുണ്ട് ; വെളിപ്പെടുത്തലുമായി ബിജെപി എംപി

ബിജെപി നേതൃത്വം കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു അതിരാവിലെ അരങ്ങേറിയ നാടകമെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു

Published on 2nd December 2019

ഉദ്ധവിനൊപ്പം ആറ് മന്ത്രിമാര്‍ സ്ഥാനമേല്‍ക്കും; അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ല

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം ആറ് മന്ത്രിമാര്‍ കൂടി അധികാരമേല്‍ക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍

Published on 28th November 2019

അജിത് പവാർ അഴിമതിക്കാരൻ, പിന്തുണ സ്വീകരിക്കരുതായിരുന്നു ; വിമർശനവുമായി ബിജെപി നേതാവ്

വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അജിത് പവാർ.  നിരവധി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്

Published on 27th November 2019
FADNAVIS

ഭൂരിപക്ഷമില്ലെന്നു സമ്മതിച്ച് ഫഡ്‌നാവിസ്; രാജി

ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറും രാജി നല്‍കി

Published on 26th November 2019
AJIR_PAWAR

ഫഡ്‌നാവിസ് സര്‍ക്കാര്‍ വീഴുന്നു; അജിത് പവാര്‍ രാജിവച്ചു

ഭൂരിപക്ഷം ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് എന്‍സിപി നേതാവായ അജിത് പവാറിന്റെ രാജി

Published on 26th November 2019

Search results 1 - 15 of 34