Advanced Search
Please provide search keyword(s)- Search results for അടിച്ചു തകര്‍ത്തു
Image | Title | |
---|---|---|
മതവികാരം വ്രണപ്പെടുത്തി; ബസ് സ്റ്റാന്റിലെ ശുചിമുറികള്‍ അടിച്ചു തകര്‍ത്തു; കേസ് (വീഡിയോ)ആളുകള്‍ ക്ഷേത്രചുമരില്‍ മൂത്രമൊഴിക്കുകയും മതവികാരം വ്രണപ്പെടുത്തകയും ചെയ്യുന്ന നിരവധി വീഡിയോ തങ്ങളുടെ കൈവശം ഉണ്ട് | ||
![]() | ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരെ ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു, ബിജെപിയെന്ന് ആരോപണം, നാളെ ബന്ദ്ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. | |
'കണ്ടോടാ.... അടിച്ചു പൊളിച്ചിട്ടുണ്ട്' ; കഞ്ചാവ് കേസ് പ്രതികള്‍ പൊലീസ് ജീപ്പ് അടിച്ചു തകര്ത്തുതിരുവനന്തപുരം പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അടിച്ചു തകര്‍ത്തത് | ||
ശമ്പളം വൈകി ; തൊഴിലാളികള്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി അടിച്ചു പൊളിച്ചു ( വീഡിയോ)ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട് | ||
![]() | പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; ഡോക്ടറെ മര്‍ദിച്ചു, ഉപകരണങ്ങള്‍ തല്ലിതകര്ത്തുഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം | |
![]() | പരസ്യ മദ്യാപാനം ചോദ്യം ചെയ്തു; രാത്രിയില്‍ വീട് തല്ലി തകര്‍ത്തു,വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും അടിച്ചു തകര്ത്തുപരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ പേരില്‍ രാത്രി വീട് തല്ലിത്തകര്‍ത്തു | |
![]() | ആദ്യം അടിച്ചു തകര്‍ത്തു, പിന്നാലെ ഡെത്ത് ഓവറും ഗംഭീരമാക്കി; കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹിഡല്‍ഹി മുന്പില് വെച്ച 228 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പൊരുതല്‍ 20 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു | |
![]() | പൊലീസിനെ ആക്രമിച്ച ആള് തൂങ്ങിമരിച്ച നിലയില്‍, 24 കേസുകളില്‍ പ്രതിഅയല്ക്കാരന്റെ വീടുതകര്‍ത്ത കേസില്‍ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോ?ഗസ്ഥരെയാണ് ഇയാള്‍ മര്‍ദിച്ചത് | |
![]() | 'പ്രായം 39, രണ്ട് വയസന്മാര് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു'; വീഡിയോയുമായി വാട്സന്39ാം വയസില്‍, രണ്ട് വയസന്മാര് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു എന്നാണ് വീഡിയോയ്ക്കൊപ്പം വാട്സന് എഴുതിയത് | |
![]() | ജഡ്ജിയുടെ കാര്‍ കോടതി വളപ്പില്‍ അടിച്ചു തകര്ത്തുമോട്ടോര് ആക്സിഡന്റ് ക്ലെയിംസ് ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത് | |
തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യംഉത്തര്പ്രദേശില് അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | ||
തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; അക്രമം രാത്രി സമയത്ത്, അന്വേഷണംതൂണേരിയില് കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; അക്രമം രാത്രി സമയത്ത്, അന്വേഷണം | ||
ശിവസേന നേതാവ് വെടിയേറ്റു മരിച്ചു ; അനുയായികള്‍ ആശുപത്രി അടിച്ചു തകര്ത്തുശിവസേന രാംപൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് അനുരാഗ് ശര്‍മ്മ (40) യാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത് | ||
വീട്ടില്‍ നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍ സമ്മതിച്ചില്ല; ആശുപത്രിയില്‍ കോവിഡ് രോഗിയുടെ പരാക്രമം; കേസ്വീട്ടില് നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍ സമ്മതിച്ചില്ല; ആശുപത്രിയില്‍ കോവിഡ് രോഗിയുടെ പരാക്രമം; കേസ് | ||
![]() | ലോക്ക് ഡൗണില്‍ കാസര്കോട്ടുകാരന് പുത്തന്‍കാറില്‍ കറങ്ങി; അടിച്ചുതകര്‍ത്തു; കയ്യും കാലും കെട്ടി നാട്ടുകാര്‍ പൊലീസില്‍ ഏല്പ്പിച്ചുഫോര് റജിസ്ട്രേഷന് വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു |
Search results 1 - 15 of 63