• Search results for അടൂര്‍
Image Title
Actress and dubbing artist Pala Thankam

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

പ്രശ്‌സ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

Published on 10th January 2021

നടി മീനുവിനെ ആക്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്; വീഡിയോ പുറത്തുവിട്ട് വീട്ടമ്മ

ആലുവയിലെ ഫ്‌ലാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍  ട്വിസ്റ്റ്

Published on 29th December 2020
adoor - film director

അടൂരിന്റെ കഥാപാത്രങ്ങള്‍; അജയനും കുഞ്ഞുണ്ണിയും

ഞാനെന്തുകൊണ്ട് ഇങ്ങനെയായി എന്ന അജയന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് അനന്തരത്തിന്റെ പ്രമേയം

Published on 25th December 2020
k surendran sobha surendran

കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസര്‍കോട്ട്, ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍: ബിജെപിയുടെ കരടു പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം  മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്

Published on 24th December 2020
adoor

ഭൂതകാലത്തിന്റെ ക്ഷമാപണം- അടൂരിന്റെ ഉണ്ണിക്കുഞ്ഞും സഖാവ് ശ്രീധരനും

ഫ്യൂഡല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ് എലിപ്പത്തായത്തിലെ ഉണ്ണിക്കുഞ്ഞിലുള്ളത്. ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള സംഘട്ടനമാണ് മുഖാമുഖത്തിലെ സഖാവ് ശ്രീധരനിലൂടെ ആവിഷ്‌ക്കരിക്കപ്പെിക്കപ്പെട്ടത്

Published on 20th December 2020
ashokan

പുറത്തിറങ്ങാനാവില്ലെന്ന് തോന്നി, ജയിലില്‍ ഇരുന്നു കരഞ്ഞു; ഖത്തറിൽ വച്ചുണ്ടായ ചതിയുടെ കഥ പറഞ്ഞ് അശോകന്‍; വിഡിയോ

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അറസ്റ്റിലാകുന്നത്

Published on 16th December 2020
kerala covid updates
kerala covid update

സംസ്ഥാനത്ത് ഇന്ന് 5,949 പേര്‍ക്ക് കോവിഡ്; 5,173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 32 മരണം

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12th December 2020

'ശങ്കരന്‍കുട്ടി നമ്മുടെ ഇടയിലുണ്ട്'- അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണനെ തുല്യമായി വീതിക്കുമ്പോള്‍ മലയാള സിനിമയിലെ ഒരുപിടി അനശ്വര കഥാപാത്രങ്ങളുടെ നേര്‍ക്കാഴ്ചയായി

Published on 6th December 2020
dfgg

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്മന്‍ അന്തരിച്ചു

സഹോദരന്‍ അടൂര്‍ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണന്‍', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകള്‍', 'കുഞ്ഞാടുകള്‍' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍

Published on 7th November 2020

ആംബുലന്‍സ് പീഡനക്കേസില്‍ 540 പേജുള്ള കുറ്റപത്രം; കൃത്യം നടന്ന് 47ാം ദിവസം

ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Published on 27th October 2020
manju

മഞ്ജു വാര്യരുടെ 50ാം ചിത്രം; ധ്യാനിന്റെ തിരക്കഥയിൽ 9എംഎം; പ്രഖ്യാപിച്ച് മോഹൻലാൽ

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

Published on 26th October 2020
adoor

'ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല, അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ്'; അടൂർ ഗോപാലകൃഷ്ണന്‍

ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്

Published on 25th October 2020

'കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല', ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു; കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് 

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്

Published on 18th October 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ഉന്നത ഗൂഢാലോചനയില്ലെന്ന് പൊലീസ് ; കാരണം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം

ഡി കെ മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ടാണു സംഘര്‍ഷത്തിന്റെ തുടക്കമെന്ന കോണ്‍ഗ്രസ് ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു

Published on 14th October 2020

Search results 1 - 15 of 361