• Search results for അടൂര്‍ ഗോപാലകൃഷ്ണന്‍
Image Title
adoor - film director

അടൂരിന്റെ കഥാപാത്രങ്ങള്‍; അജയനും കുഞ്ഞുണ്ണിയും

ഞാനെന്തുകൊണ്ട് ഇങ്ങനെയായി എന്ന അജയന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് അനന്തരത്തിന്റെ പ്രമേയം

Published on 25th December 2020
adoor

ഭൂതകാലത്തിന്റെ ക്ഷമാപണം- അടൂരിന്റെ ഉണ്ണിക്കുഞ്ഞും സഖാവ് ശ്രീധരനും

ഫ്യൂഡല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ് എലിപ്പത്തായത്തിലെ ഉണ്ണിക്കുഞ്ഞിലുള്ളത്. ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള സംഘട്ടനമാണ് മുഖാമുഖത്തിലെ സഖാവ് ശ്രീധരനിലൂടെ ആവിഷ്‌ക്കരിക്കപ്പെിക്കപ്പെട്ടത്

Published on 20th December 2020
ashokan

പുറത്തിറങ്ങാനാവില്ലെന്ന് തോന്നി, ജയിലില്‍ ഇരുന്നു കരഞ്ഞു; ഖത്തറിൽ വച്ചുണ്ടായ ചതിയുടെ കഥ പറഞ്ഞ് അശോകന്‍; വിഡിയോ

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അറസ്റ്റിലാകുന്നത്

Published on 16th December 2020

'ശങ്കരന്‍കുട്ടി നമ്മുടെ ഇടയിലുണ്ട്'- അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണനെ തുല്യമായി വീതിക്കുമ്പോള്‍ മലയാള സിനിമയിലെ ഒരുപിടി അനശ്വര കഥാപാത്രങ്ങളുടെ നേര്‍ക്കാഴ്ചയായി

Published on 6th December 2020
adoor

'ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല, അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ്'; അടൂർ ഗോപാലകൃഷ്ണന്‍

ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്

Published on 25th October 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ വ്യക്തിയാണ് പുനലൂര്‍ രാജന്‍

Published on 15th August 2020
adoor

അടൂര്‍ ഗോപാലകൃഷ്ണനെ കെ ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

നിലവിലുള്ള ചെയര്‍മാന്‍ ആര്‍ ഹരികുമാറിന്റെ നിയമനക്കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം

Published on 6th May 2020
pinarayi

അടൂര്‍ ഗോപാലകൃഷ്ണന്‍, ജേക്കബ് പുന്നൂസ്, ഡോ. ബി ഇക്ബാല്‍......; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കായി 17 അംഗ കര്‍മ്മസമിതി 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ്

Published on 3rd April 2020
adoor

'ഹിന്ദു ആണെന്ന് പറയുന്നതില്‍  താന്‍ അഭിമാനിക്കുന്നു'; അടൂര്‍ ഗോപാലകൃഷ്ണന്‍

ഭരണത്തിലെത്തുന്നവരില്‍ കൂടുതല്‍ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം ഉണ്ടാക്കാനാണ്

Published on 16th February 2020
adoor

ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് യോജിപ്പില്ല, ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍; സര്‍ക്കാര്‍ ഇടപെടുമെന്ന് എ കെ ബാലന്‍

ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്ന് എ കെ ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 29th November 2019
14tdel

അന്താരാഷ്ട്ര ചലച്ചിത്രമേള; ആര്‍ക്കാണ് ഒളി അജന്‍ഡ? വിവാദം

അടുത്ത വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയും സമാന്തര സിനിമകളോടുള്ള സമീപനവും മുന്‍പില്ലാത്ത വിധം പരാതികള്‍ക്ക് ഇടയാക്കുകയാണ്

Published on 25th November 2019
adoor

'മനസ്സിന്റെ ഏതെങ്കിലും കോണില്‍ അഹങ്കാരം തോന്നിയാല്‍ ആ കാര്‍ഡുകള്‍ എടുത്ത് വായിക്കും' : അടൂര്‍ ഗോപാലകൃഷ്ണന്‍ 

സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്

Published on 9th November 2019
adoor-gopalakrishnan-b-gopalakrishnan

'കശ്മീരിലും വടക്കേ ഇന്ത്യയിലും പശുവിനെ തപ്പി നടക്കുന്ന ജനാധിപത്യ മതേതര ജീവികള്‍ വാളയാറിലേക്ക് വരണം'; അടൂരിനെ പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍

ഉത്തരേന്ത്യയില്‍ നടന്ന സംഭവങ്ങളില്‍ അല്ലാതെ സാംസ്‌കാരിക നായകര്‍ കേരളത്തില്‍ എന്തു നടന്നാലും പ്രതികരിക്കില്ല എന്ന് ബി ഗോപാലകൃഷ്ണന്‍ കത്തിലൂടെ പറയാതെ പറയുന്നുണ്ട്. 

Published on 29th October 2019

Search results 1 - 15 of 75