• Search results for അണക്കെട്ടുകള്‍
Image Title
banasura

ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു; എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്ത്

വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്. 

Published on 20th September 2020

'ഞങ്ങളെ രക്ഷിക്കുക'; പാക് അധീന കശ്മീരില്‍ ചൈനീസ് പ്രതിഷേധം, ജനങ്ങള്‍ തടിച്ചുകൂടി (വീഡിയോ)

ചൈന അണക്കെട്ട് പണിയുന്നതിനെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം.

Published on 8th September 2020
Ee-x8KrXsAEx9Ht

18 അണക്കെട്ടുകളിലായി ഇന്ന് ഒഴുകിയെത്തിയത് 2008.78 എം സി എം ജലം; ആശങ്കപ്പെടേണ്ടതുണ്ടോ? കെ എസ് ഇ ബിയുടെ വിശദീകരണം

സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് 18 അണക്കെട്ടുകളിലുമായി ഇന്ന് ഒഴുകിയെത്തിയത് 2008.78 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ (എം സി എം) ജലമെന്ന് കെഎസ്ഇബി

Published on 9th August 2020

24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പെയ്തത് 198.4 മി.മീ മഴ, ജലനിരപ്പ് ഉയര്‍ന്നത് ഏഴ് അടി:  മുഖ്യമന്ത്രി

വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Published on 8th August 2020

എട്ടു ഡാമുകളില്‍ അപായ സൂചന ; ഏതു നിമിഷവും തുറക്കാമെന്ന് കെഎസ്ഇബി ; റെഡ് അലര്‍ട്ട്

തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി

Published on 8th August 2020
dam-shutter-openeddd

സംസ്ഥാനത്ത് പ്രധാന 17 അണക്കെട്ടുകള്‍ തുറന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

നദികള്‍ക്ക് ഇരുവശവും താമസിക്കുന്നവരും, ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്

Published on 7th August 2020

കോരിച്ചൊരിഞ്ഞ് മഴ ; ജലനിരപ്പുയര്‍ന്നു, അണക്കെട്ടുകള്‍ തുറന്നുവിട്ട് കര്‍ണാടക, ജാഗ്രതാനിര്‍ദേശം

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി

Published on 6th August 2020

കാടിറങ്ങേണ്ടിവരുമോ കാടിന്റെ അവകാശികള്‍ക്ക്?

നമ്മുടെ അടിസ്ഥാന ജനതയും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും നിരവധി കാലം നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു 2006-ല്‍ വനാവകാശ നിയമം നിലവില്‍ വന്നത്

Published on 13th July 2020

കൊവിഡ് കാലത്ത് കൊള്ളയടിക്കു വാതില്‍ തുറക്കുമ്പോള്‍

പ്രകൃതിയേയും വിഭവങ്ങളേയും കൊള്ളയടിക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം

Published on 2nd July 2020

'രാഷ്ട്രീയക്കാരുടെ വികലമായ വികസന സങ്കല്പം പിന്തിരിപ്പനും പഴകിയതാണെന്നും ഇനിയും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല'

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പന്മാരെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന രാഷ്ട്രീയ നേതാക്കളുടേത് മൂലധനതാല്പര്യങ്ങള്‍ക്ക് അനുസൃതമായ വികസനസങ്കല്പം

Published on 30th June 2020
L4dAoQTm

കാലാവസ്ഥ വ്യതിയാനം തത്സമയം അറിയാം; സംസ്ഥാനത്ത് 15 ആട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേര്‍ന്ന് കേരളത്തില്‍ സ്ഥാപിക്കുന്ന ആട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു

Published on 10th June 2020

നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്‍ക്കുന്നത്

രണ്ട് പ്രളയങ്ങള്‍ക്കും നവകേരളമെന്ന ഭാവനാസൃഷ്ടിക്കും ശേഷം മറ്റൊരു ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നമുക്ക് ദുരന്താനന്തരമുള്ള പാഠങ്ങള്‍ പഠിക്കുന്നതില്‍ പിഴവ് ഉണ്ടായോ?

Published on 8th June 2020

ഇടുക്കി അണക്കെട്ട് ഈ വർഷം തുറക്കേണ്ടി വരില്ല; ഹൈക്കോടതിയിൽ കെഎസ്ഇബി

ഇടുക്കി അണക്കെട്ട് ഈ വർഷം തുറക്കേണ്ടി വരില്ല; ഹൈക്കോടതിയിൽ കെഎസ്ഇബി

Published on 6th June 2020

കേരളത്തില്‍ ഇക്കൊല്ലവും പ്രളയത്തിന് സാധ്യത; മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്

Published on 20th May 2020

കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം വീണ്ടും സജീവമാകുന്നു ; ഇടുക്കി, മുല്ലപ്പെരിയാര്‍ പ്രദേശത്ത് ഭ്രംശമേഖലകള്‍ സജീവമെന്ന് ഗവേഷകര്‍

ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം സജീവമാകുന്നത്

Published on 7th March 2020

Search results 1 - 15 of 77