• Search results for അതിതീവ്ര മഴ
Image Title
rain with thunderstorm

രണ്ടു ദിവസത്തിനിടെ നാലു മരണം ; സംസ്ഥാനത്ത് കനത്ത ഇടിമിന്നലിന് സാധ്യത;  ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 13th April 2021

ബുറേവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച അവധി

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

Published on 3rd December 2020

ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്;  സംസ്ഥാനത്ത് അതിതീവ്രമഴ; കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി

Published on 3rd December 2020

ബുറേവി ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം ; നിരവധി വീടുകള്‍ തകര്‍ന്നു ; കനത്ത മഴ തുടരുന്നു

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 75,000 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്

Published on 3rd December 2020

ഈ വര്‍ഷത്തെ 97മത്തെ ചുഴലി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്, ഏതുവഴിപോകും? സഞ്ചാര പാതയില്‍ അവ്യക്തത

കേരളത്തിന് ഭീഷണിയായി എത്തുന്ന ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വെളിപ്പെടുത്തല്‍

Published on 2nd December 2020
Modi-Pinarayi

ബുറേവി ചുഴലിക്കാറ്റ്; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 2nd December 2020

തിരുവനന്തപുരത്ത് അതീവ ജാഗ്രത; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, നഗരത്തില്‍ ദ്രുതകര്‍മ സേന, എന്താവശ്യത്തിനും ഈ നമ്പറില്‍ വിളിക്കാം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്

Published on 2nd December 2020
pinaraye

അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍; 48 മണിക്കൂര്‍ അതിജാഗ്രത വേണം

കലക്ടേററ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പര്‍ 1077

Published on 2nd December 2020
rain

സംസ്ഥാനത്ത് അതിതീവ്ര മഴ; ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും; മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ; ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും; മുന്നറിയിപ്പ്

Published on 1st December 2020
rain
rain

ന്യൂനമർദ്ദം ശക്തമാകുന്നു ; ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യത ; മുന്നറിയിപ്പ്

കേരളത്തിൽ ചൊവ്വാഴ്ചമുതൽ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുള്ളത്

Published on 30th November 2020
rain

24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തമാവും; ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്തിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്

Published on 29th November 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 22nd November 2020
rain

കോഴിക്കോട് ജില്ലയില്‍ നാളെ അതിതീവ്ര മഴ;  13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധനാഴ്ച് കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 13th October 2020

Search results 1 - 15 of 106