Advanced Search
Please provide search keyword(s)- Search results for അതിശക്തമായ മഴ
Image | Title | |
---|---|---|
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്ദേശംമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട് | ||
ലാ നിന പ്രതിഭാസം പിന്‍വാങ്ങുന്നു ?; ഈ വര്‍ഷവും മണ്‍സൂണ്‍ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്ട്ട്മണ്സൂണിന്റെ ഒരു ഘട്ടത്തില്‍ അതിശക്തമായ മഴ തന്നെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍ | ||
![]() | സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം | |
![]() | സംസ്ഥാനത്ത് അതിശക്തമായ മഴ, യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്ബുറേവി ചുഴലിക്കാറ്റിന്റെയും അറബി കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത | |
'ബുറേവി' ഇന്നെത്തും, കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് | ||
ബുറേവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച അവധിബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു | ||
ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്രമഴ; കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി | ||
![]() | ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; കേരളത്തില്‍ അതീവ ജാഗ്രത ; തെക്കന്‍ ജില്ലകളില്‍ റെഡ് അലര്ട്ട്പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത് | |
![]() | ഈ വര്‍ഷത്തെ 97മത്തെ ചുഴലി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്, ഏതുവഴിപോകും? സഞ്ചാര പാതയില്‍ അവ്യക്തതകേരളത്തിന് ഭീഷണിയായി എത്തുന്ന ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വെളിപ്പെടുത്തല്‍ | |
![]() | സംസ്ഥാനത്ത് അതിതീവ്ര മഴ; ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും; മുന്നറിയിപ്പ്സംസ്ഥാനത്ത് അതിതീവ്ര മഴ; ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും; മുന്നറിയിപ്പ് | |
ന്യൂനമര്‍ദം കരുത്താര്‍ജ്ജിക്കുന്നു ; അതിശക്തമായ മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് | ||
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്; കടലില്‍ പോകുന്നതിന് നിരോധനംബംഗാള് ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത | |
'നിവാര്‍' ചുഴലിക്കാറ്റ് അതിശക്തമായി തീരത്തേക്ക് ; തമിഴ്നാട്ടില്‍ കനത്ത മഴ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; കല്‍പ്പാക്കത്ത് മുന്നറിയിപ്പ്തമിഴ്നാട്ടിലെ ഏഴു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് | ||
മുംബൈയില്‍ പെയ്തിറങ്ങിയത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ; തെലങ്കാനയിലും ആന്ധ്രയിലും പ്രളയസമാന സാഹചര്യംമഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു | ||
![]() | അതീതീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്ക് ; ദക്ഷിണേന്ത്യയില്‍ അതിശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് |
Search results 1 - 15 of 139