Advanced Search
Please provide search keyword(s)- Search results for അതി തീവ്ര വൈറസ്
Image | Title | |
---|---|---|
ബ്രിട്ടനിലെ ജനിതക മാറ്റം വന്ന അതി തീവ്ര വൈറസിനെ നേരിടാന്‍ കോവാക്സിന് ഫലപ്രദം ; പഠന റിപ്പോര്‍ട്ട്പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന് നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത് | ||
![]() | ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്ലോങ്ജിയാങില്‍ അടിയന്തരാവസ്ഥകോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് | |
അതിതീവ്ര കോവിഡ് ആറു പേര്‍ക്ക് കൂടി ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നുജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു | ||
എട്ടുപേര്‍ക്ക് കൂടി അതി തീവ്ര കോവിഡ് ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 90 ആയിപുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി | ||
അതിതീവ്ര വൈറസ് വ്യാപിക്കുന്നു, ഇരുപതു പേര്‍ക്കു കൂടി സ്ഥിരീകരണം, ആകെ കേസുകള്‍ 58 ആയികൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ബ്രിട്ടിഷ് വകഭേദം ബാധിച്ച ഇരുപതു കേസുകള്‍ കൂടി ഇന്ത്യയില്‍ കണ്ടെത്തി | ||
അതിതീവ്ര വൈറസ് : കേരളത്തില്‍ അതീവ ജാഗ്രത ; വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്ശനമാക്കിഅതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് ഒരുപാടുപേരിലേക്കെത്തിയാല്‍ പ്രതിരോധമാകെ പാളുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവെക്കുന്നു | ||
കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ, മെട്രോ നഗരങ്ങളില്‍ കര്‍ശന സുരക്ഷ, പുതുവര്ഷാഘോഷങ്ങളില് അതീവ ജാഗ്രതകേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പുതുവല്‍സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് |
Search results 1 - 7 of 7