• Search results for അധ്യാപകന്‍
Image Title

ഉറക്കമില്ലാതെ 14കാരന്‍; അമ്മ കാര്യങ്ങള്‍ തിരക്കി; അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 26കാരനായ അധ്യാപകന്‍ അറസ്റ്റില്‍

Published on 20th October 2020
Kerala-High-Court-min

പഴയ സംഘത്തിലെ ആരും വേണ്ട; പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കം പുതിയ അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

Published on 20th October 2020
madrasa

കോവിഡ് കാലത്ത് ജോലി ഇല്ലാതായ‌ി, കപ്പ വിറ്റ് വരുമനം കണ്ടെത്തി മദ്രസ അധ്യാപകന്‍ 

മലപ്പുറം സ്വദേശിയായ അബ്ദുസ്സലാം ആണ് കോഴിക്കോട് പാലക്കാട് നാഷണൽ ഹൈവേ റോഡരികിലിരുന്ന് കപ്പ വിൽപ്പന നടത്തുന്നത്

Published on 2nd October 2020

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ബീഡി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

Published on 30th September 2020

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു

മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ജീവനകലാപരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു.

Published on 28th September 2020
rape

യൂണിഫോം എത്തിയിട്ടുണ്ട്; അഞ്ചാം ക്ലാസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു;  പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

സഹോദരനെ പുറത്തുനിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോകുയായിരുന്നു
 

Published on 27th September 2020

ഈ അധ്യാപകന്‍ ശരിക്കും കോവിഡ് ഹീറോ; ഗ്രാമാന്തരങ്ങളിലൂടെ സൈക്കിള്‍ ചവിട്ടി ഒരു കോവിഡ് പ്രതിരോധം

രു ഹെല്‍മെറ്റുണ്ട്, മാസ്‌കും, പിന്നെ കുറേ കയ്യെഴുത്ത് പോസ്റ്ററുകളും. കഴിഞ്ഞ ആറുമാസക്കാലമായി തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഗ്രാമാന്തരങ്ങളിലൂടെ സൈക്കിള്‍ ചവിട്ടുകയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍.

Published on 24th September 2020
rape

ആറ് വയസുകാരിയെ ക്ലാസ് മുറിയില്‍വച്ച് പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

അറ് വയസുകാരിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Published on 24th September 2020

17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; കേസെടുത്തതോടെ അറബി കോളജ് അധ്യാപകൻ മുങ്ങി; നിരവധി പെൺകുട്ടികൾ 'ഇരകളാ'യെന്ന് സൂചന

കോളജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ്  അധ്യാപകന്‍ ബലാത്സംഗം ചെയ്തത്

Published on 21st September 2020

അമ്മ മരിച്ചു, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം; ഏഴു വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങി, സംസ്ഥാന സിവില്‍ സര്‍വീസില്‍ 28കാരിയുടെ വിജയകഥ

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ 28കാരി ഇന്ന് നാട്ടുകാരുടെ അഭിമാനം

Published on 15th September 2020

ഡല്‍ഹി കലാപം: യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തിട്ടില്ല, റിപ്പോര്‍ട്ടുകള്‍ തളളി പൊലീസ് 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ഡല്‍ഹി പൊലീസ്

Published on 13th September 2020

ഡല്‍ഹി കലാപം; സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേര്‍ പങ്കാളികളായെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം.

Published on 12th September 2020

ദിവ്യാത്ഭുത ശേഷിയുണ്ടാകും, ദൈവത്തെ നേരില്‍ കാണാം ; കുട്ടികളെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തു ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ ; പീഡനക്കേസും

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്‌സോ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്

Published on 9th September 2020

നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറി കനാലില്‍ തലകുത്തി വീണ് മുങ്ങി, കാബിനില്‍ കുടുങ്ങി രണ്ടു തൊഴിലാളികള്‍; ബൈക്കില്‍ നിന്ന് എടുത്തുചാടി അധ്യാപകന്‍

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് കല്‍ക്കെട്ടിടിഞ്ഞ് കനാലിലേക്ക് വീണ് മുങ്ങിയ ടിപ്പര്‍ ലോറിയില്‍ കുടുങ്ങിയ രണ്ട് ലോഡിങ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോളേജ് അധ്യാപകന്‍

Published on 28th August 2020

ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള മേഖല; സ്വന്തം ഇഷ്ട പ്രകാരം ഹെഡ് മാസ്റ്റര്‍ സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങി; കാരണം കാണിക്കല്‍ നോട്ടീസുമായി വിദ്യാഭ്യാസ വകുപ്പ്

പ്രധാന അധ്യാപകന്റെ ഈ തീരുമാനത്തെ എതിര്‍ത്ത രക്ഷിതാക്കള്‍ ഈ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു

Published on 13th August 2020

Search results 1 - 15 of 276